തൃശ്ശൂർ: പിഎംഎവൈ-ലൈഫ് ഭവന പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിൽ 500 വീടുകളുടെ പണി പൂർത്തീകരിച്ചു. പൂർത്തീകരണ പ്രഖ്യാപനം ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ നഗരസഭ ചെയർമാൻ എൻ കെ അക്ബർ നിർവഹിച്ചു. കഴിഞ്ഞ മൂന്ന്…

അതിരപ്പിള്ളി ടൂറിസം സർക്യൂട്ടിന് കൂടുതൽ മിഴിവേകാൻ ഇനി തുമ്പൂർ മുഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുമ്പൂർമുഴി ഉദ്യാനം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത്തോടെ അതിരപ്പിള്ളി,വാഴച്ചാൽ മലക്കപ്പാറ വിനോദ കേന്ദ്രങ്ങളുടെ ടൂറിസം സാധ്യതകൾ കൂടുതൽ വർധിച്ചതായും മുഖ്യമന്ത്രി…

മികച്ച ഭിന്നശേഷി ജീവനക്കാർക്കും, തൊഴിൽ ദായകർക്കും, ഭിന്നശേഷി ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച സ്ഥാപനങ്ങൾക്കുമുള്ള 2020ലെ സംസ്ഥാന അവാർഡുകൾക്ക് സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള…

ഗുരുവായൂർ പി എച്ച് സെക്ഷനിന് കീഴിൽ ഒക്ടോബർ 23, 24 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും. ഗുരുവായൂർ പി എച്ച് കുടിവെള്ള ശൃംഖലയുടെ ഭാഗമായ ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റികളിലും അനുബന്ധ പഞ്ചായത്തുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ…

ഗുരുവായൂർ നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി, സെക്യുലർ ഹാൾ എന്നിവയുടെ നാമകരണം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ലൈബ്രറി വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ശീതീകരിച്ച ഹാളിന് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ…

ജില്ലയിൽ തീരദേശ മേഖലയിലെ എഫ്ഐആർ രജിസ്റ്ററിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 20-50 വയസ്സിന് ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകൾക്ക് സീ ഫുഡ് കിച്ചൺ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് സാഫ്…

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസൻസിനെയും ബാധിക്കും. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക്…

അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലും ഓരോ ട്രെയിനിംഗ് സെൻ്ററുകൾ ആരംഭിക്കുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ കടപ്പുറം ഗ്രാമപഞ്ചായത്തിൽ…

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (22/10/2020) 847 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ  : സംസ്ഥാന വനിതാ വികസന കോർപറേഷൻ നിശ്ചിത വരുമാന പരിധിയുള്ള (ഗ്രാമപ്രദേശം 98,000, നഗരപ്രദേശം 1,20,000) 18നും 55നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തൊഴിൽഹിതരായ സ്ത്രീകൾക്ക് വായ്പ നൽകുന്നു. ആർട്ടിസാൻസ് വിഭാഗത്തിൽ…