എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത 500 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസറാക്കി. കഴിഞ്ഞ ഓണത്തിന് എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് തൃശൂര്‍ ഡിവിഷന് കീഴില്‍ വിവിധ റേഞ്ചുകളില്‍ നിന്ന് 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. കോടതി നടപടികള്‍ക്ക്…
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ലൈബ്രറി, റീഡിങ്…
തെക്കുംകര ഗ്രാമ പഞ്ചായത്തിന്റെ പത്താഴക്കുണ്ട്-വട്ടായി കുടിവെള്ള പദ്ധതി ഒക്ടോബർ 24 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. 2000ത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എം എൽഎ…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിക്ക് കീഴിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് ജൈവ കൃഷി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും എല്ലാവിധ സഹായങ്ങളും ഫീൽഡ് തലത്തിൽ ഉറപ്പുവരുത്തി ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ക്ലസ്റ്റർ…
തൃശ്ശൂർ: തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ നാലാമത് പച്ചത്തുരുത്ത് കൂടി സൃഷ്ടിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് തുരുത്ത് നിർമിച്ചത്. മുള, ചെമ്പരത്തി…
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 1020 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
കോവിഡ് വ്യാപനത്തിന്റ സാഹചര്യത്തിൽ ജില്ലയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ കലക്ടർ ഉത്തരവായി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തല ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. സെക്രട്ടറിമാർക്ക് ആർ…
തൃശ്ശൂർ: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം ഒരുക്കാൻ സ്ഥലമായി. പൊലീസ് സ്റ്റേഷന് വേണ്ടി 28 സെന്റ് സ്ഥലമാണ് ആളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു കുടുംബം കൈമാറിയത്. കല്ലേറ്റുംകരയിലെ…
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ 12 -ാം വാർഡിലെ പാരഡൈസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. 2020-21 സാമ്പത്തിക വർഷം പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കും. റോഡ്…
കുന്നംകുളം നിയോജക മണ്ഡലത്തിൽ 2019-2020 ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ചുള്ള കേച്ചേരി-വേലൂർ-കുറാഞ്ചേരി സംസ്ഥാന പാത നിർമാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. വികസന പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തം…