നടപടിക്രമങ്ങൾ പൂർത്തിയാവാറായ 27 പട്ടയങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പതിവ് കമ്മിറ്റി യോഗം ഒക്ടോബർ 30ന് രാവിലെ 11.30ന് ഓൺലൈനായി ചേരും. തൃശൂർ താലൂക്കിലെ ചിറ്റിലപ്പിള്ളി, പുത്തൂർ, മുളയം എന്നീ വില്ലേജുകളിലാണ് 27 പട്ടയങ്ങൾ…
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റിഷൻ സെന്ററിൽ ഒക്ടോബർ 27ന് ലോക ഒക്യുപ്പേഷണൽ തെറാപ്പി ദിനാചരണം സംഘടിപ്പിക്കുന്നു. എക്സിക്യുറ്റീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ ഉദ്ഘാടനം നിർവഹിക്കും.…
തൃശൂർ ജില്ലയിൽ ശനിയാഴ്ച 1086 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ ജില്ലയിൽ വർധിച്ച സാഹചര്യത്തിലാണ്…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടക്കും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന…
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും എളവള്ളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ മുരളി പെരുനെല്ലി എംഎൽഎ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം…
ചാവക്കാട് നഗരസഭയിൽ 1.42 കോടിയുടെ വിവിധ വികസന പദ്ധതികൾക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. പൂക്കുളം പുനരുദ്ധാരണത്തിന്റെ രണ്ടാംഘട്ടം, സ്ത്രീകളുടെ ഹെൽത്ത് ക്ലബ്ബ്, ഖരമാലിന്യ പ്ലാന്റ്, ചുറ്റുമതിൽ, സഹകരണ റോഡ് മതിൽ നിർമ്മാണം, മൃഗാശുപത്രി…
സപ്ലൈകോയുടെ ഓൺലൈൻ സംരംഭമായ വാതിൽപ്പടി വിൽപന ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിൽപനശാലകളിൽ നിന്ന് അതേ വിലയിൽ വീടുകളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ വാതിൽപ്പടി…
തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2021- 22 അദ്ധ്യായന വർഷത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2020 ഡിസംബർ 15-ാം തീയ്യതി…
സായാഹ്ന പരിശോധന കർശനമാക്കും അനധികൃത ചന്തകൾക്കെതിരെ നടപടി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒരാഴ്ചയായി വൻ വർധനവുണ്ടായ സാഹചര്യത്തിൽ കർശന നടപടികൾക്കൊരുങ്ങി ജില്ല. അതിനിയന്ത്രിത മേഖലയായി കണക്കാക്കുന്ന 31 ഗ്രാമപഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ…