ആധുനിക സൗകര്യങ്ങളോടെ തയ്യാറായ വടക്കാഞ്ചേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. 13 സെൻറ് സ്ഥലത്ത് 16,000…
ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ശ്രീഹരിതം കർഷകസംഘം പട്ടിക്കാട് തുടങ്ങിയ കാർഷിക വിപണന കേന്ദ്രം ഗവ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. നാട്ടിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ സംഭരണം, വിപണനം…
കേരളാ പൊലീസ് ആധുനികവത്കരണത്തിന്റെ ഭാഗമായി തൃശൂർ രാമവർമപുരത്ത് തുടങ്ങിയ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിന്റെയും ചോദ്യം ചെയ്യൽ കേന്ദ്രം റിഫ്‌ളക്ഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി…
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം- പാപ്പിനിശ്ശേരി ഇ എം എസ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത അധ്യക്ഷയായി. കെ…
തൃശ്ശൂർ ജില്ലയിൽ രണ്ടാമത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്ക് 27ന് നാടിന് സമർപ്പിക്കും. അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി ഉയർത്തുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം ഗീതാ ഗോപി എം. എൽ.എ…
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 27 മുതൽ നവംബർ 5 വരെയുള്ള തീയതികളിൽ ജില്ലയിൽ കൃഷിവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽരാവിലെ പഴം-പച്ചക്കറി…
കടപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കറുകമാട് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിക്കുന്ന പുതിയ റോഡിന്റെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉമ്മർ കുഞ്ഞി നിർവഹിച്ചു. 5 ലക്ഷം…
കുടുംബശ്രീ ഒരുക്കുന്ന രണ്ട് മാസത്തെ അതിജീവനം കേരളീയം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. സ്വന്തം പഞ്ചായത്തിൽ അപേക്ഷിക്കാം. അപേക്ഷ നവംബർ 5 വരെ അതത്…
കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ബി ഡി ദേവസ്സി എംഎൽഎയുടെ അധ്യക്ഷതയിൽ ചാലക്കുടിയിൽ അടിയന്തര യോഗം ചേർന്നു. ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ…
തെക്കുംകര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പത്താഴക്കുണ്ട് - വട്ടായി കുടിവെള്ള പദ്ധതി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി. എ സി മൊയിതീൻ ഉദ്ഘാടനം ചെയ്തു. കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന തെക്കുംകര പഞ്ചായത്തിലെ കുത്തുപാറ, കുണ്ടുകാട്, പറമ്പായി, അടങ്ങളം…