സമ്പൂര്‍ണ മാലിന്യമുക്ത കോളനിയായി മതിലകം ഗ്രാമപഞ്ചായത്തിലെ പൊന്നാംപടി കോളനി. ജില്ലയില്‍ ആദ്യമായാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു കോളനി സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നത്. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായാണ് കോളനിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സംവിധാനങ്ങള്‍…
കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ കാനയുടെയും നടപ്പാതയുടെയും നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് പുതുതായി കാനയും നടപ്പാതയും നിർമിക്കുന്നത്. കടപ്പുറം പഞ്ചായത്ത് ജനകീയാസൂത്രണം 2019-20…
നാട്ടിക ഗ്രാമപഞ്ചായത്ത് അതിനിയത്രിത മേഖലയായി പ്രഖ്യാപിച്ചതോടെ ഓരോ ദിവസവും നിശ്ചിത പലവ്യഞ്ജന കടകൾ മാത്രം തുറക്കാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയായിരിക്കും ഇവയുടെ പ്രവർത്തനം…
തൃശൂർ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വ്യാപാരി, വ്യവസായി സംഘടനാ നേതാക്കളുമായി ഓൺലൈനായി ചർച്ച നടത്തി. കടകൾ സുരക്ഷിതമായി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും ബോധവത്ക്കരണത്തിനായി സംഘടനാ നേതാക്കൾ…
മഞ്ഞ കാർഡുടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ആദ്യ ദിവസമായ ഒക്ടോബർ 26ന് റേഷൻ കാർഡിലെ അവസാന അക്കം പൂജ്യം വരുന്ന കാർഡുടമകൾക്കായാണ് വിതരണം ആരംഭിച്ചത്. ഒക്ടോബർ 27…
തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്തിൽ വെള്ളക്കെട്ടിന് പരിഹാരമായി കാന നിർമ്മാണം തുടങ്ങി. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മുതൽ ഹാഷ്മി നഗർ റോഡ് വരെയുള്ള 256 മീറ്റർ കാന നിർമ്മാണമാണ് ആരംഭിച്ചത്. ഇത് പൂർത്തിയായൽ കാലവർഷത്തിൽ ഈ…
ഒളരി പി ആർ ഗോപാലൻ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു . കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ…
തൃശൂർ: നിയന്ത്രിത മേഖലയിൽ പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലും നിയന്ത്രണം കർശനമാക്കിയിരുന്നു. രോഗികളുടെ വർദ്ധനവ് അനുസരിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിയന്ത്രിത മേഖലകളാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചതിന്റെ…
ആരോഗ്യ മന്ത്രി കെ കെ ശൈലജ തിങ്കളാഴ്ച ഗവ മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി. നിലവിൽ മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സ വിലയിരുത്താനാണ് മന്ത്രിയെത്തിയത്. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികളുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ക്രമീകരണങ്ങളെക്കുറിച്ചും…
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 480 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…