പൊറന്നാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യമന്ദിര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു സ്‌കൗട്ട്‌സ് യൂണിറ്റിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ചത് 25 ലിറ്റര്‍ സാനിറ്റൈസര്‍. സ്‌കൗഡ് യൂണിറ്റിലെ 16 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച സാനിറ്റൈസര്‍ സ്‌കൗഡ്…
ചാവക്കാട് താലൂക്ക് എളവള്ളിയിലെ മാങ്ങാരെ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മസ്ഥാപന നിയമ പ്രകാരം അർഹരായ സേവന തൽപ്പരരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 13ന് വൈകിട്ട് 5നകം തിരൂർ മിനി…
കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പറേഷനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ശക്തന്‍, ജയ്ഹിന്ദ് മാര്‍ക്കറ്റുകളില്‍ അടക്കം നഗരത്തിലെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍…
കൊടുങ്ങല്ലൂരിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ചട്ടലംഘനം നടത്തുന്നവർക്ക് ഇനിമുതൽ താക്കീത് നൽകില്ല. പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ഹാളിൽ അഡ്വ…
കോവിഡ് വ്യാപന തോത് കുറക്കുന്നതിനായി അയ്യന്തോൾ സിവിൽ സ്‌റ്റേഷനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവേശനം ഓഫീസ് ജീവനക്കാർക്കും സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിലെ കോടതികളിൽ കേസിനായി വരുന്ന അഭിഭാഷകർക്കും വക്കീൽ ഗുമസ്തൻമാർക്കും വളരെ അനിവാര്യമായി ഓഫീസുകൾ…
അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി ഉയർത്തുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം ഗീതാ ഗോപി എം. എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി സി ശ്രീദേവി അധ്യക്ഷയായി. രവിലെ 9 മുതൽ വൈകീട്ട് 3…
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 730 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1103 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
കുട്ടനെല്ലൂർ ഗവ. സി അച്യുതമേനോൻ ഗവ. കോളേജിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. രാഷ്ട്രീയ ഉച്ചാഡാർ ശിക്ഷ അഭിയാൻ (ആർയുഎസ്എ) പദ്ധതി പ്രകാരമാണ് സ്‌റ്റേഡിയം നിർമിച്ചത്. 70 ലക്ഷം…
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹ്യ നീതിയും ഇവിടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോളേജുകളും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയുടെ നവീകരണോദ്ഘാടനം ബി ഡി ദേവസ്സി എം എൽ എ നിർവഹിച്ചു. പ്രളയത്തിൽ തകർന്ന തടയണയുടെ പാർശ്വഭിത്തി നിർമാണവും മറ്റ് അറ്റകുറ്റപ്പണികളും ഇതിനോടകം പൂർത്തീകരിക്കും. റീ- ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ജലവിഭവ…