യുവാക്കളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി യുവജന ക്ഷേമ ബോർഡ് ജില്ലയിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ യുവജനങ്ങൾ കായിക രംഗത്തേയ്ക്ക് വരുന്നതിന് സ്പോർട്സ് കിറ്റുകളുടെ…
കൃഷിവകുപ്പിന് കീഴിലെ പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കുന്ന കശുമാങ്ങ പാനീയം 'ഒസിയാന'യുടെ വിപണനോദ്ഘാടനം തൃശൂർ രാമനിലയത്തിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. ഓൺലൈനായി ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ…
തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച 1018 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…
കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം. നവാതിഥിയായ പെൺകുഞ്ഞിനുള്ള ആദ്യ ഉപഹാരമായി ജില്ലാ കലക്ടർ എസ് ഷാനവാസെത്തി തൊട്ടിൽ കൈമാറി. സന്തോഷ സൂചകമായി ആശുപത്രി അധികൃതർ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒക്ടോബർ…
തൃശ്ശൂർ ജില്ലയിലെ വിവിധ മാതൃക പദ്ധതികളെ പരിചയപ്പെടുത്തുന്ന ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ വെബിനാര്‍ പരമ്പര 'കനി' ആരംഭിച്ചു. വെബിനാറിന്റെ ആദ്യ പരമ്പര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍…
തൃശ്ശൂർ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന് വിവിധ…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോങ്ങ്-ടേം മോണിറ്ററിംഗ് ടൂള്‍സ് ആന്റ് സ്ട്രാറ്റജീസ് ഫോര്‍ മിറ്റി ഗേറ്റിംഗ് ഹ്യൂമണ്‍-വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ കേരള ഫേസ്-1 (യോഗ്യത-വനഗവേഷണത്തില്‍…
പുന്നയൂർക്കുളം പഞ്ചായത്തിലെ തീരമേഖലയായ പെരിയമ്പലം മുതൽ അണ്ടത്തോട് വരെയുള്ള ഭാഗത്തെ റോഡ് നിർമാണത്തിന് സംസ്ഥാന ഹാർബർ എഞ്ചിനീയർ ആൻഡ് ഫിഷറീസ് വകുപ്പ് 1.47 കോടി അനുവദിച്ചു. കെ വി അബ്ദുൾ ഖാദർ എംഎൽഎയുടെ ശുപാർശ…
എടത്തിരുത്തി പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നബിദിനാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. പരസ്യമായി ഭക്ഷണവിതരണം നടത്തുന്നത് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത്…
ആരോഗ്യ സര്‍വ്വകലാശാല നവംബര്‍ 30ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഫോം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി പരീക്ഷയ്ക്ക് നവംബര്‍ 2 മുതല്‍ 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അഞ്ചാം വര്‍ഷ ഫാം ഡി ഡിഗ്രി…