ജില്ലയില്‍ പച്ചപ്പ് നിറയ്ക്കാന്‍ 'ഗ്രീന്‍ കാര്‍പെറ്റ്'പരിശീലന പദ്ധതിയുമായി കുടുംബശ്രീ. പദ്ധതിയുടെ ഉദ്ഘാടനം മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ…

കുടുംബശ്രീ ഉത്സവ് മെഗാ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേളയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 4ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. കുടുംബശ്രീ ഓണ്‍ലൈന്‍ സൈറ്റ് www.kudumbashreebazaar. com…

പട്ടികജാതി-വർഗ കോളനികളിൽ വലിയ വികസന മാറ്റങ്ങൾ ഉണ്ടാക്കിയതായി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ. ജില്ലയിൽ പൂർത്തിയായതും പ്രവൃത്തി ആരംഭിക്കുന്നതുമായ അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം, അംബേദ്കർ ഗ്രാമം സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം…

ത്യശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1037 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9598 ആണ്. ത്യശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…

ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ 33 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. തൃശൂർ ജില്ലാപഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലായുള്ള ആനന്ദപുരം നമ്പ്യാങ്കാവ് റോഡാണ് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ 20…

സംസ്ഥാനത്തെ പ്രഥമ മാതൃകാ കൃഷിഭവൻ നിർമ്മാണോദ്ഘാടനം നാളെ ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി. എസ് സുനിൽ കുമാർ അവർകൾ മണ്ണുത്തി സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് നിർവ്വഹിക്കുന്നു. ഒല്ലൂക്കര കൃഷിഭവനു…

തൃശ്ശൂർ: നിർമാണം പൂർത്തീകരിച്ച ഒളരിക്കര വായനശാല കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഓൺലൈനിൽ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം അയ്യന്തോൾ കുടുംബാരോഗ്യ…

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണം നേരിടുന്ന ഒളകര, മണിയൻ കിണർ പ്രദേശങ്ങളിൽ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ സഹായത്തോടെ സൗരോർജ്ജ വേലിയും സൗരോർജ്ജ സ്ട്രീറ്റ് ലൈറ്റും സ്ഥാപിച്ചു. ഇതിൻ്റെ ഉദ്ഘാടനം ഗവ ചീഫ്…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൃശൂർ കോർപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക് തൃശൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആസൂത്രണ ഭവൻ ഹാളിൽ കൃഷി വകുപ്പ് മന്ത്രി വി എസ്…

അന്താരാഷ്ട്ര പൈതൃകത്തിൽ ഇടം നേടാൻ കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റ്. മാർക്കറ്റിന്റെ സമഗ്ര വികസനത്തിന് 2.40 കോടി രൂപയുടെ ധനസഹായം മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ചതായി അഡ്വ വി ആർ സുനിൽകുമാർ…