തൃശ്ശൂർ: പുന്നയൂർക്കുളത്ത് ലൈഫ് പദ്ധതി പ്രകാരം വീടെന്ന സ്വപ്നം പൂർത്തിയാകുന്നത് നാൽപ്പത് കുടുംബങ്ങൾക്ക്. ലൈഫ് മിഷന്റെ ആദ്യഘട്ടങ്ങളിലായി നൽകിയ വീടുകൾക്ക് പുറമെ, ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടും വിവിധ കാരണങ്ങൾ മൂലം വീട് ലഭിക്കാതെ പോയ കുടുംബങ്ങൾക്കാണ്…

 തൃശ്ശൂർ: മാള ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിർമ്മാണം പൂർത്തിയായ പൊതുശൗചാലയം ജനങ്ങൾക്ക് തുറന്നു കൊടുത്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.65 ലക്ഷം രൂപ ചിലവഴിച്ചാണ് ടോയ്ലറ്റിന്റെ നിര്‍മ്മാണം…

180 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ ബുധനാഴ്ച  478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ…

തൃശൂർ : അയ്യന്തോൾ കൃഷിഭവൻ പരിധിയിലെ കുറിഞ്ഞ്യാക്കൽ പ്രദേശത്തും കാര്യാട്ടുകര പ്രദേശത്തും കൃഷി ഗ്രാമം ഒരുങ്ങുന്നു. കുറിഞ്ഞ്യാക്കൽ പ്രദേശത്ത് നൂറ് വീടുകളിലും കാര്യാട്ടുക്കരയിൽ 50 വീടുകളിലും ആണ് കൃഷി ഗ്രാമം ഒരുക്കുക. ക്ലസ്റ്റർ രീതിയിൽ…

240 പേർ രോഗമുക്തരായി തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച  369 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ…

പീച്ചി ഡാം ജലവിഭവ വകുപ്പ് മന്ത്രി സന്ദർശിച്ചു പീച്ചി ഡാമിലെ വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി…

കുന്നംകുളം നഗരസഭ ഹെർബർട്ട് റോഡ് നിർമാണോദ്ഘാടനവും നഗരസഭ ശുചിത്വ പദവി പ്രഖ്യാപനവും വികസന രേഖ പ്രകാശനവും നിർവഹിച്ചു തൃശൂർ: മാലിന്യ സംസ്കരണത്തിന് പുതിയ ദിശാബോധം സൃഷ്ടിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വാർഡ് തലത്തിൽ…

തൃശൂര്‍ : തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ മിനി സിവില്‍ സ്റ്റേഷന്‍ ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന സിവില്‍ സ്‌റ്റേഷന്റെ ഒന്നാം നിലയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. പ്രവര്‍ത്തന സജ്ജമായ ഒന്നാം നിലയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ…

വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 13-ാം നമ്പർ അങ്കണവാടിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ് ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്…

140 പേർ രോഗമുക്തരായി തൃശൂർ ജില്ലയിൽ തിങ്കളാഴ്ച  183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ…