സംരംഭകത്വ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം: മന്ത്രി ഡോ. ആര്‍. ബിന്ദു സംരംഭകത്വ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പോളിടെക്‌നിക് കോളേജുകള്‍ മുന്നോട്ട് വരണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.…
എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു സമ്പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട മണ്ഡലമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍…
ഐ.എസ്.ഒ അംഗീകാരവുമായി തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ പോലീസ് സംവിധാനത്തെ ഒന്നടങ്കം ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കേരള ചലച്ചിത്ര അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയില്‍ കുട്ടികള്‍ക്കായി ജില്ലാതല ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ചലച്ചിത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം…
കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി അഭിയാന്‍ 'ക്യാച്ച് ദി റെയിന്‍ 2023' ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സെന്‍ട്രല്‍ നോഡല്‍ ഓഫീസര്‍ ദീപക് ശ്രീവാസ്തവ, ടെക്‌നിക്കല്‍ ഓഫീസര്‍ സപ്ന സാക്ഷി…
കിലയുടെ നേതൃത്വത്തില്‍ പറപ്പൂക്കര പഞ്ചായത്തില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും ഝാര്‍ഖണ്ഡില്‍ നിന്ന് 20 പേരടങ്ങുന്ന സംഘം എത്തി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്,…
ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ആന്റ് അഡീഷണല്‍ സിഇഒ സി. ശര്‍മിള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 2024 ലോകസഭ തിരഞ്ഞെടുപ്പിന്…
സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി തൃശ്ശൂര്‍ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന…
ആത്മഹത്യാ പ്രവണതകള്‍ ഏറുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനം ആരംഭിക്കും യുവജനങ്ങളെ അകപ്പെടുത്തുന്ന തൊഴില്‍ - സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. യുവജന കമ്മീഷന്‍ അദാലത്തിനുശേഷം…
തൃശ്ശൂര്‍ ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ നൂതന സംരംഭമായ ബോധവത്കരണ ക്യാമ്പയിന്‍ 'ചായ പീടിക -ആരോഗ്യപട്ടണത്തിലെ ചായക്കഥ' യുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികള്‍…