തീരദേശത്തിന്റെ ചിരകാലാഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന്റെ പ്രാഥമിക പൈലിംഗിന് ശേഷം പ്രധാന തൂണുകള്‍ക്കായുള്ള പൈലിംഗ് നടപടികള്‍ ആരംഭിച്ചു. അഴീക്കോട് ഭാഗത്ത് 12.1/2 മീറ്റര്‍ സ്പാന്‍ എട്ട് എണ്ണവും മുനമ്പം ഭാഗത്ത് 11 എണ്ണവുമാണ് ഉള്ളത്.…
മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര പ്രദേശങ്ങളിലെ തോടുകളിലും ചാലുകളിലുമുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് നിര്‍ദ്ദേശം. വീടുകളില്‍…
റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കും വൊക്കേഷണല്‍ എക്‌സ്‌പോയ്ക്കും ഇരിങ്ങാലക്കുടയില്‍ തുടക്കമായി. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ തയ്യാറാക്കിയ അഞ്ചു വേദികളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ടി.എന്‍ പ്രതാപന്‍ എംപി മേള ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ…
കാന്‍സര്‍ രഹിത നാടിനായി രൂപം കൊണ്ട കാന്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി മണലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട…
ചേലക്കര പഞ്ചായത്തിലെ പുലാക്കോട് എട്ടാം വാര്‍ഡിലെ പറക്കുന്ന് കോളനി നിവാസികള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പ്രകൃതി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറ്റവും വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ്ഗ…
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ 'ടുഗെദര്‍ ഫോര്‍ തൃശ്ശൂരി'ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഓണ്‍ലൈനായി…
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ബീച്ച് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ മുരളി പെരുനെല്ലി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബീച്ച്…
ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക്…
വിദ്യാലയത്തിന് സ്വന്തമായി ഭൂമി ലഭിച്ചു സ്വന്തമായി ഭൂമി, അതിലൊരു കെട്ടിടം എന്ന കുരഞ്ഞിയൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. വാടക കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന വിദ്യാലയത്തിന് സ്വന്തമായി ഭൂമി ലഭിച്ചു. ഇട്ടേക്കോട്ട്…
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍കൂടിയെത്തി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും എത്തിയിരുന്നു. ഒരു ആണ്‍ വര്‍ഗ്ഗത്തിലും…