പ്രളയാനന്തര പുനര്‍നിര്‍മിതിയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഡിസം. 14,15,16 തിയതികളില്‍ അരങ്ങേറുന്ന വീണ്ടെടുപ്പ് കലാസാംസ്കാരിക സംഗമത്തിന് തീം സോങ്ങായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള ആഹ്വാനത്തോടെയുള്ള ആമുഖ സംഭാഷണത്തോടെ ആരംഭിക്കുന്ന തീം സോങ്ങില്‍…

കേരള ആരോഗ്യ സര്‍വകലാശാലയുടെ ഒമ്പതാമത് ബിരുദദാന ചടങ്ങില്‍ 7501 പേര്‍ക്ക് ബിരുദം നല്‍കി. തൃശൂര്‍ ലുലൂ ഇന്‍റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും…

തൃശ്ശൂർ: കവിത ചൊല്ലിയും കവിതാ വിവര്‍ത്തന മത്സരത്തില്‍ പങ്കെടുത്തും കുട്ടനെല്ലൂര്‍ ശ്രീ അച്യുതമേനോന്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളുടെ മലയാളദിന-ഔദ്യോഗിക ഭാഷാ വാരാചരണം. 'മലയാളഭാഷയെ പരിപോഷിപ്പിക്കണം' എന്ന ആശയം പങ്കുവെച്ചായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കവികള്‍/കാഴ്ചകള്‍ എന്ന…

തൃശ്ശൂർ: എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഘടിപ്പിക്കണമെന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ ജി പി എസ് നടപ്പാക്കുന്നു. ഉപകരണങ്ങളുടെ പ്രവര്‍ത്തനം നീരിക്ഷിക്കുന്നതിനുളള…

കൈപ്പമംഗലം നിയോജകമണ്ഡലത്തെ പ്ലാസ്റ്റിക്ക് മാലിന്യരഹിതമാക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. നിയോജകമണ്ഢലത്തിലെ സമഗ്ര വിദ്യഭ്യാസ പദ്ധതിയോടനുബന്ധിച്ചുള്ള അക്ഷരകൈരളി സ്വരക്ഷയുടെ ഭാഗമായി സര്‍വ്വംസഹയായ ഭൂമിക്ക് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി വഴിയാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് രംഗത്തിറങ്ങിയത്.…

ശാസ്ത്രീയ പശുപരിപാലനത്തെക്കുറിച്ചുള്ള അറിവുകള്‍ ക്ഷീര കര്‍ഷകരിലേക്ക് എത്തിക്കാനുള്ള പരിശീലന ക്ലാസ്സുകള്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങി. ക്ഷീര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്കിന് കീഴിലെ മുഴുവന്‍…

തൃശ്ശൂർ ജില്ലയിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ വിവിധ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഭേദഗതി പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ മേരി തോമസിന്‍്റെ…

പുതുക്കാട് റെയില്‍വേ മേല്‍പാലം, നന്തിക്കര മേല്‍പാലം എന്നിവ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്നും ഇതിനുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പുതുക്കാട്…

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക കരുതലാണ് ഉള്ളതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ ഉപകരണവിതരണത്തിന്‍്റെ സംസ്ഥാനതല ഉദ്ഘാടനവും എസ്.ഐ.ഇ.ടി. തയ്യാറാക്കിയ ഡിജിറ്റല്‍ ഉള്ളടക്കത്തിന്‍്റെ പ്രകാശനവും അരണാട്ടുകര…

പ്രളയാനന്തരം ജില്ലയെ പുനര്‍നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ, സാംസ്കാരിക പരിപാടികള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 29 രാവിലെ 10 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ 'നവകേരളം ദര്‍ശനം, സംസ്കാരം' ഏകദിന സെമിനാറും പുസ്തക പ്രകാശനവും നടക്കും.…