പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറി ഒക്ടോബര്‍ 15 ന് നറുക്കെടുക്കാനിരിക്കെ ഇതേവരെയുള്ള ടിക്കറ്റ് വില്പന 16 ലക്ഷമായി. നറുക്കെടുക്കാന്‍ നാലുദിവസം അവശേഷിക്കെ സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ്…

പ്രളയത്തെത്തുടര്‍ന്ന് ജൈവവൈവിധ്യത്തുനുണ്ടായ ശോഷണം തിട്ടപ്പെടുത്തുന്നതിനുള്ള ആഘാതപഠനത്തിന്‍്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. അന്നമനട, കുഴൂര്‍, പറപ്പൂക്കര, മാള, പൊയ്യ, മണലൂര്‍, തെക്കുംക്കര, കാടുകുറ്റി, ചേര്‍പ്പ്, ചാഴൂര്‍, വല്ലചിറ, പടിയൂര്‍, പരിയാരം, മേലൂര്‍, എറിയാട്, ശ്രീനാരായണപുരം, വെങ്കിടങ്ങ്,…

കുന്നംകുളം നഗരത്തിന്‍െ്‌റ സമഗ്ര ശുചീകരണം ലക്ഷ്യമിട്ട് സീറോ വേസ്റ്റ് പദ്ധതി ഒരുങ്ങുന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കച്ചവടസ്ഥാപനങ്ങളും ചന്തകളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള പദ്ധതിയ്്ക്ക രൂപം നല്‍കിയത് .മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായ കുറുക്കംപ്പാറ പദ്ധതിക്കുപിന്നാലെയാണ്…

തൃശ്ശൂർ ജില്ലയില്‍ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത് ജില്ലയിലെ മന്ത്രിമാരായ ഏ.സി. മൊയ്തീന്‍, അഡ്വ.വി.എസ്. സുനില്‍കുമാര്‍, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ സംയുക്തമായി താലൂക്കുകളില്‍നിന്ന് ഇന്ന് സ്വീകരിക്കും. സെപ്റ്റം.15 നും…

പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നല്‍കി പോരുന്ന പതിനായിരം രൂപ ധനസഹായവിതരണം തുടരുന്നു. സി എം ഡി ആര്‍ ഫണ്ടില്‍ നിന്നുളള 6200 രൂപ 94369 പേരുടെ അക്കൗണ്ടിലേക്കും എസ് ഡി ആര്‍ ഫണ്ടില്‍ നിന്നുളള…

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ത്യശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും പരമവധി തുക സമാഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്‍റെ നേത്യത്വത്തില്‍ കൂടിയ കോര്‍പ്പറേഷന്‍ അവലോകന യോഗത്തില്‍ തീരുമാനം. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി…

തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ബുധനാഴ്ച (സെപ്തംബര്‍ 12) മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുക സമാഹരിച്ചത്. 1300…

ജില്ലയിലെ ക്ഷീരകര്‍ഷകര്‍ തങ്ങള്‍ക്ക് സംഭവിച്ചിട്ടുളള നാശനഷ്ടങ്ങളുടെ പശു, എരുമ, കിടാരി, കിടാവ് (ചത്തുപോയതും ഒഴുകി പോയതും), വൈക്കോല്‍ (കിലോ), കാലിത്തീറ്റ (ചാക്ക്), തീറ്റപ്പുല്‍കൃഷി (ഹെക്ടര്‍), ഫാമിലെ നാശനഷ്ടങ്ങള്‍, പാലുല്പാദനത്തിലെ കുറവ് (പ്രതിദിനം), സംഘത്തിലെ നാശനഷ്ടങ്ങള്‍…

പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇന്ന് (ഓഗസ്റ്റ് 24) സ്റ്റോറുകള്‍ എത്തുമെന്നും ഓഗസ്റ്റ് 31 ന് ശേഷം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കള്കട്രേറ്റ് കോണ്‍ഫറന്‍സ്…

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന യാതൊരു കുറവും വരുത്തില്ലെന്നും എന്ത് ആവശ്യമുണ്ടെങ്കിലും അതെല്ലാം നല്‍കുമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാള്‍ ദുരിതാശ്വാസ ക്യാമ്പും പാണ്ടിക്കാവ് അംബേദ്ക്കര്‍ സ്മാരക കമ്മ്യൂണിറ്റി…