തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടെ ആശങ്കയായെത്തിയ മഴക്കെടുതിയെ നേരിടാന്‍ ഇമവെട്ടാത്ത കരുതലുമായാണു കഴിഞ്ഞ മൂന്നു ദിവസം ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നിരുന്നത്. റവന്യൂ, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്,…

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിന്റെ ഭാഗമായി ഐ.സി.യു കിടക്കകള്‍ അടക്കമുള്ളവയുടെ എണ്ണം…

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കടല്‍ക്ഷോഭവുമുണ്ടായ പശ്ചാത്തലത്തില്‍ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 228 വീടുകള്‍ ഭാഗികമായും…

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ജില്ലാതല എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആംബുലൻസ് സർവീസ്, ഹോസ്പിറ്റൽ പ്രവേശനം, വാക്‌സിനേഷൻ, കോവിഡുമായി ബന്ധപ്പെട്ട…

തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി തടസമില്ലാതെ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനു ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലും അടിയന്തരമായി കമ്മിറ്റി…

അതീവ ജാഗ്രത പാലിക്കണം മഴക്കെടുതി നേരിടാൻ ജില്ല സജ്ജമെന്നു കളക്ടർ തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ജില്ലയിൽ നാളെ(മേയ് 14) അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ…

തിരുവനന്തപുരം വെങ്ങാനൂർ നെല്ലിവിള ക്ഷീരോത്പാദക സഹകരണ സംഘം 4051 (ഡി) 43,523 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കഴിഞ്ഞ ഡിസംബർ മാസത്തെ പാലളവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മേഖലാ യൂണിയൻ കോവിഡ് ആശ്വാസമായി നൽകിയ…

തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബില്ല് പൂർണമായി അടയ്ക്കുംവരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഈ പ്രവണത ജില്ലയിൽ നിരോധിച്ചതായും…

തിരുവനന്തപുരം: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ജില്ലയില്‍ സെഞ്ചുറി നിറവില്‍. മുറിഞ്ഞപാലത്ത് ആരംഭിക്കുന്ന ജില്ലയിലെ നൂറാമത് ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം മേയ് 10-ന് രാവിലെ 11.30ന് വി.കെ പ്രശാന്ത്…

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ചാല സെന്‍ട്രല്‍ സ്‌കൂള്‍ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഏറ്റെടുത്ത സ്‌കൂള്‍…