ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകർന്ന് സപ്ലൈകോയുടെ ഹോം ഡെലിവറി പദ്ധതിക്ക് നെടുമങ്ങാട് താലൂക്കിൽ ആരംഭമായി. കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ആദ്യപടിയായി നെടുമങ്ങാട്, ചുള്ളിമാനൂർ, വെമ്പായം സൂപ്പർമാക്കറ്റുകൾ മുഖേനയാണ് ഹോം ഡെലിവറി നടപ്പാക്കുന്നത്.…

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയെ കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കുള്ള ജില്ലയിലെ നോഡൽ ആശുപത്രിയാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ ഭാഗമായി ഇവിടെ…

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 33 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കണമെന്ന് ഉദ്ഘാടന…

പഴകുറ്റി മംഗലാപുരം റോഡ് നിർമാണം 20നകം ആരംഭിക്കും നെടുമങ്ങാട് മണ്ഡലത്തിലെ കിഫ്ബി ധനസഹായത്തോടെയുള്ള റോഡുകളുടെയും കോളേജ് കെട്ടിടത്തിന്റേയും നിർമാണം സംബന്ധിച്ച അവലോകന യോഗം ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്നു. പഴകുറ്റി…

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഡൊമിസലെറി കെയര്‍ സെന്ററും(ഡി.സി.സി) സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. നെയ്യാറ്റിന്‍കര താലൂക്കില്‍ ഏറ്റെടുത്ത ഡി.സി.സിയില്‍…

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലെ വിവിധയിടങ്ങളിലായി ഹരിതകേരളം മിഷന്‍ 30 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു. പാറശ്ശാല, ചെങ്കല്‍, കാരോട്, കുളത്തൂര്‍, തിരുപുറം, ആര്യങ്കോട്, അതിന്നൂര്‍, പള്ളിച്ചല്‍, മാറനല്ലൂര്‍, വിളപ്പില്‍, മംഗലപുരം, പൂവച്ചല്‍,…

തിരുവനന്തപുരം: കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ഇനി എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രി. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കോവിഡ് സെക്കൻഡ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 40 കിടക്കകളുള്ള…

തിരുവനന്തപുരം: ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌കൂളുകളിലും ബഡ്‌സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാര്‍ഥികള്‍ക്കു കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആദ്യ ഘട്ടത്തില്‍…

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഓഫിസുകൾ, ഡി.സി.സികളും സി.എഫ്.എൽ.ടി.സികളും പ്രവർത്തിക്കുന്നവ ഒഴികെയുള്ള സ്‌കൂളുകൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും (ജൂൺ 01,02) ശുചീകരണം നടത്തി കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.…

തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്നു ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ദിവസവും ഉച്ചവരെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ്…