തിരുവനന്തപുരം: ജില്ലയില്‍ വേനല്‍ക്കാലത്തു കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഈ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി പരിശോധന നടത്തിയശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതതു…

തിരുവനന്തപുരം: ഊര്‍ജ്ജിത നികുതിപിരിവ് യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് 13ന് ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വേങ്കോട് എല്‍.പി.എസ്, ഹരിഹരപുരം വായനശാല, വില്ലേജ് ഓഫീസ് ജംഗ്ഷന്‍, കരവാരം മൃഗാശുപത്രി, ഇലകമണ്‍ എം.പി.എല്‍.പി.എസ്,, അയിരൂര്‍ യു.പി.എസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍…

**സ്വീപ് ലോഗോ പ്രകാശനം ചെയ്തു **പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വവുമായി നടത്തുന്നതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള സമ്മേളനങ്ങളും പൊതുയോഗങ്ങളും  നടത്തുന്നതിന് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുമായി 275 കേന്ദ്രങ്ങള്‍ അനുവദിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം…

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പുതിയ വോട്ടര്‍മാര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്(09 മാര്‍ച്ച്). പുതുതായി പേരു ചേര്‍ക്കുന്നവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി…

** വനിതകള്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം ** വനിതാ സെല്‍ പ്രവര്‍ത്തനം തുടങ്ങി തിരുവനന്തപുരം: വനിതാ ദിനത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതല്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ഡ്യൂട്ടി നിയമനത്തിനു ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാത്ത ഓഫിസ് മേധാവികൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു. നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ ലഭ്യമാക്കാൻ…

തിരുവനന്തപുരം: ജില്ലയിൽ 62 സർക്കാർ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിൻ …

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (08 മാർച്ച്) 12,116 പേർക്കു കോവിഡ് വാക്‌സിൻ നൽകി. 60 വയസിനു മുകളിൽ പ്രായമുള്ള 6200 പേർക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയിൽ പ്രായമുള്ള 412 പേരും ഇന്നലെ…

സംസ്ഥാനത്ത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് നിർവഹിച്ചു. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് അദ്ദേഹം…