തിരുവനന്തപുരം: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (09 മാർച്ച്) നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച…

തിരുവനന്തപുരം: ഇന്ന് (07 മാർച്ച് 2021) 175 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 205 പേർ രോഗമുക്തരായി. നിലവിൽ 2,180 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 116 പേർക്കു…

 ജില്ലയില്‍ ആകെ 4164 പോളിങ് ബൂത്തുകള്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്കാണു വോട്ട് ചെയ്യാന്‍ കഴിയുക. അതിനാല്‍…

തിരുവനന്തപുരം: ജില്ലയില്‍ നാലില്‍ കൂടുതല്‍ പോളിങ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിനിയോഗിച്ച് സുരക്ഷ ശക്തമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ,…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ (മാർച്ച് 08) ഉച്ചയ്ക്കു രണ്ടിനു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് വരണാധികാരി അറിയിച്ചു. മണ്ഡലത്തിന്റെ പരിധിയിൽ…

ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് സഹായഹസ്തമായി കളക്ടർ നവ്ജ്യോത് ഖോസ ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിന് സഹായം നൽകിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത്…

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 11 സെക്ടറല്‍ മജിസ്ട്രേറ്റമാരെക്കൂടി നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവരുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ്…

തിരുവനന്തപുരം: ജില്ലയിലെ 43 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 25 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 45 സെഷനുകളായിട്ടാകും വാക്‌സിനേഷന്‍ നല്‍കുക. ജനറല്‍ ആശുപത്രികളിലും…

തിരുവനന്തപുരം: ജില്ലയിൽ രൂക്ഷമായ കടലാക്രമണമുണ്ടാകുന്ന പൊഴിയൂർ, വലിയതുറ മേഖലകളിൽ കടൽഭിത്തി നിർമാണത്തിനുള്ള പാറ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ…