· വെങ്ങാനൂരിൽ ഭവനസമുച്ചയം · കോർപ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പൂർണ പിന്തുണ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന ഭവനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ജില്ലയിൽ രണ്ടു ഘട്ടങ്ങളിലായി 17,987 വീടുകൾ…

· 2017-18ലെ ദീൻദയാൽ ഉപാദ്യായ സശാക്തീകരൺ പുരസ്‌കാരം · പുരസ്‌കാരം പാഥേയം ഉൾപ്പടെ വിവിധ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന് തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 2017-18ലെ ദീൻദയാൽ ഉപാദ്യായ സശാക്തീകരൺ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു…

ആശയവും കൗതുകവും നിറച്ച നിശ്ചലദൃശ്യങ്ങളോടെ ഓണം വാരാഘോഷങ്ങൾക്കു തിരശീല വീണു. സർക്കാരിന്റെ വിവിധ പദ്ധതികളായ ഹരിത കേരളം മിഷൻ, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം, റീബിൽഡ് കേരള എന്നിവയുടെ നിശ്ചലദൃശ്യങ്ങൾ പൊതുജനങ്ങൾക്ക്…

ഒരാഴ്ചക്കാലം നീണ്ടുനിന്ന ഓണം വാരാഘോഷത്തിനു തിരശീല വീണു. പ്രളയദുരിതത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന കേരളത്തിന് ഊർജം പകരുന്നതായിരുന്നു ഈ ഓണവാരം. ജില്ലയിൽ 29 വേദികളിലായി നടന്ന കലാ-സാംസ്‌കാരിക പരിപാടികളെ നാടും നഗരവും നെഞ്ചേറ്റി. പ്രധാന…

ഈവർഷത്തെ ഓണാഘോഷ സമാപന പരിപാടികളുടെ ഭാഗമായി ആശയഗാംഭീര്യവും വർണ്ണ കാഴ്ചകളും സമ്മാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര പ്രൗഢ ഗംഭീരമായി. വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച് കിഴക്കേക്കോട്ടയിൽ അവസാനിച്ച ഘോഷയാത്ര കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്‌ളാഗ്…

ഓണം വാരാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്രയിൽ സർക്കാർ വിഭാഗത്തിൽ പുരാവസ്തു വകുപ്പിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ഓണാട്ടുകരയിലെ കെട്ടുത്സവങ്ങളുടെ' മാതൃകയാണ് പുരാവസ്തു വകുപ്പ് അവതരിപ്പിച്ചത്.  പ്രളയ ദുരിതാശ്വാസത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ച കേരളത്തിന്റെ സ്വന്തം…

ഓണം ആഘോഷിക്കാൻ മ്യൂസിയം പരിസരത്തെത്തുന്നവർ കളരി അഭ്യാസമുറകളുടെ ചൊൽതാരകേട്ട് അത്ഭുതപ്പെട്ടു. മെയ് വഴക്കവും അഭ്യാസമുറകളാലും ഓണം കാണാനെത്തിയവരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു കളരിസംഘങ്ങൾ. അങ്ങനെ കേരളത്തിന്റെ തനത് ആയോധനകലയെ അടുത്തറിയാനുള്ള വേദികൂടിയായി മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ്…

കനകക്കുന്നിൽ ഓണം വാരാഘോഷം അടിച്ചുപൊളിക്കുന്നതിനൊപ്പം സർക്കാരിന്റെ വികസന പദ്ധതികളെ അടുത്തറിയാനും അവസരം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് കനകക്കുന്ന് പരിസരത്ത് ഇതിനായി നൃശ്ചലദൃശ്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ മിഷനുകളെക്കുറിച്ചുള്ള…

ഇത്തവണ ഓണം കൂടാൻ അനന്തപുരിയിലെത്തിയവർക്ക് മനംകുളിർപ്പിക്കുന്ന ഓണക്കാഴ്ചകൾക്കൊപ്പം മായാതെ മനസിൽ തങ്ങുന്ന ഒരു മുഖംകൂടിയുണ്ട്. ചടുല ചലനങ്ങളും ഉരുളയ്ക്കുപ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ റിയൽ ഓണം സ്റ്റാറായി മാറിയത് ഒരു കുരങ്ങനാണ്. പേര്…

ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാതെ വിവിധ കലാ പരിപാടികളും വിൽപ്പനസ്റ്റാളുകളും…