വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് സമപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെ. സി വിക്രമൻ, സ്വതന്ത്ര സ്ഥാനാർത്ഥി വിഷ്ണു എസ്. അമ്പാടി എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ എട്ടുപേരാണ് മത്സരരംഗത്തുളളത്.…
പത്രികാ സമർപ്പണം അവസാനിച്ചു ഒക്ടോബർ ഒന്നിന് സൂക്ഷ്മപരിശോധന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുന്നതിന് പത്തുപേർ നാമനിർദേശ പത്രിക സമർപ്പിച്ചു. സി.പി.എം സ്ഥാനാർത്ഥിയായ വി.കെ പ്രശാന്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ. മോഹൻകുമാർ,…
തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പോങ്ങുമ്മൂട് സോണല്‍ ഓഫീസ് ട്രാന്‍സ്ഫോര്‍ പരിധിയിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ ഒന്‍പതുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ…
തിരുവനന്തപുരം: കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുണ്ടായിരുന്ന ആശ്രാമം, ഇടവറ, ഈയ്യക്കുഴി, കുറ്റിയാമ്മൂട്, മണലയം, നെട്ടയം മാര്‍ക്കറ്റ്, സെന്റ് ശാന്തല്‍, പോപ്സണ്‍ കംപ്രസര്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ ഉപഭോക്താക്കള്‍ വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലേയ്ക്ക് മാറിയതിനാല്‍ പരാതികള്‍ക്ക്…
തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വലിയശാല ഗ്രാമം, കരമന ഇരട്ടത്തെരുവ്, പോലീസ് സ്റ്റേഷൻ, മുത്താരമ്മൻ കോവിൽ പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 27) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് മണിവരെ…
തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിയുടെ ഭാഗമായി ഇലകമൺ ഗ്രാമപഞ്ചായത്തിലെ വേങ്കോട് പാടശേഖരത്ത് വി. ജോയ് എം.എൽ.എയുടെ നേതൃത്വത്തിൽ ഞാറുനട്ടു. കൃഷി മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമാണെന്നും…
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ വച്ച് സെപ്റ്റംബർ 24,25,26 തീയതികളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചാതായി ജില്ലാ…
1.95 ലക്ഷം വോട്ടർമാർ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമായിരിക്കും പെരുമാറ്റച്ചട്ടം ബാധകമാകുകയെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാന ജില്ലയായതിനാലാണ് ജില്ലയിൽ പൂർണമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്താത്തത്.…
തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമകളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24, 26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല്…
തിരുവനന്തപുരം: പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കണ്ണണിക്കോണം, ഏണിക്കര, പേരൂർക്കട ഗവ. ആശുപത്രി, ഇ.എസ്.ഐ ആശുപത്രി എന്നീ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 19) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.…