മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ശില്പശാല സംഘടിപ്പിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മത്സ്യ മേഖലയിലെ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് ഏകദിന ശില്പശാല…

പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന പുതിയ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അവധിക്കാല ക്യാമ്പുകള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക വേദികളായി മാറിയതായി വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍…

നടനും സംവിധായകനും ഗായകനുമായ ബാലചന്ദ്രമേനോന്റെ സിനിമകളെക്കുറിച്ചുള്ള പഠന ഗ്രന്ഥം 'ബാലചന്ദ്രമേനോൻ:  കാണാത്ത കാഴ്ചകൾ, കേൾക്കാത്ത ശബ്ദങ്ങൾ' സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ടി.പി വേണുഗോപാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച…

തിരുവനന്തുപുരം മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ്ട് ബാറ്ററി വാഹനങ്ങൾ ഇന്ന് (ഏപ്രിൽ 19) വൈകുന്നേരം 4.30 ന് മൃഗശാല പ്രവേശന കവാടത്തിന് മുന്നിൽ മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്യും.

അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ KSCSTE-NATPAC ആക്കുളം ക്യാംപസിൽ സ്ഥാപിച്ച 20 കിലോവാട്ട് സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 19) ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.…

തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ബോട്ടണി) തസ്തികയില്‍ ഭിന്നശേഷി - ശ്രവണപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത : MSc Botany,…

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-40 വയസ്സ്. ശമ്പളം ദിവസം 550 രൂപ. ഇന്റര്‍വ്യൂഏപ്രില്‍ 20 രാവിലെ…

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തിൽ94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരഞ്ഞെടുത്ത 15ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ…

ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ വെബ്‌സൈറ്റ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, കൈറ്റ് സി.ഇ.ഒ…