തീരദേശ ജനതയെ ചേർത്തുപിടിച്ച് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തീരസദസ്സ്. മത്സ്യതൊഴിലാളികളുമായി നേരിൽ സംവദിച്ച് അവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി.…

വലിയതുറ ഫിഷറീസ് സ്‌കൂളിൽ പുതിയ ഹോസ്റ്റൽ കെട്ടിടം, കാസർകോഡ് അജാനൂരിൽ ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളിലുൾപ്പെടുത്തി പൂർത്തീകരിച്ച ഏഴ് പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും ഒരു ഹോസ്റ്റൽ ബ്ലോക്കിന്റെയും ഫിഷർമെൻ യൂട്ടിലിറ്റി…

പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 3.11 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി…

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതോടുകൂടി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം യാഥാർത്ഥ്യമാകും.…

തീരദേശ മേഖലയെ ചേർത്തു പിടിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ്, പരിഹരിച്ച് നേമം, കോവളം മണ്ഡലങ്ങളിലെ തീരസദസ്സ്. തീരദേശവാസികളുടെ കണ്ണീരൊപ്പുന്നതാണ് ഏറ്റവും വലിയ ദൗത്യമെന്ന് തീരസദസ്സിന് നേതൃത്വം നൽകി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ…

കെട്ടിട പെർമിറ്റ്, കെട്ടിട നമ്പർ, ലൈസൻസ്, എന്നിവ സമയബന്ധിതമായി ലഭിക്കുന്നതിന് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇത് സംബന്ധിച്ച പരാതികൾ നൽകുന്നതിന് സഹായകമായ രീതിയിൽ ഒരു…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് നടത്തുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടിയിൽ പരിശീലനം…

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. കുക്കറി, ഫുഡ് ആന്‍ഡ് ബവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ തുടങ്ങിയവയിലാണ് പരിശീലനം. സ്ത്രീകള്‍ക്ക് മാത്രമാണ്…

ഭുമി തരംമാറ്റവുമായി ബന്ധപ്പെ' ഓലൈൻ അപേക്ഷകളിൽ വേഗത്തിൽ നടപടികൾ തീർപ്പാക്കുതിന് സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണുകളിലെ ജീവനക്കാർക്ക് ശിൽപശാല സംഘടിപ്പിച്ചു. തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ നട ശിൽപശാല…

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ശില്പശാല സംഘടിപ്പിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മത്സ്യ മേഖലയിലെ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് ഏകദിന ശില്പശാല…