സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന് മൂന്ന് മന്ത്രിമാര്‍ നേതൃത്വം നല്‍കി. വനം വന്യജീവിവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും ഇവയെല്ലാം കാലതമാസമില്ലാതെ ജനങ്ങള്‍ക്ക് പ്രാപ്യമാകുമ്പോഴാണ് നീതി പുലരുന്നതെന്നും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരുതലും കൈത്താങ്ങും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് സുല്‍ത്താന്‍ ബത്തേരി…

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി തങ്കച്ചന്‍ ബത്തേരിയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത് കാലങ്ങളായി ബാങ്കിലുള്ള സ്വന്തം ആധാരം വീണ്ടെടുക്കാനുള്ള അപേക്ഷയുമായാണ്. 2000 ത്തില്‍ പനമരം കാര്‍ഷിക വികസന ബാങ്കില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കായി തങ്കച്ചന്‍ 50,000…

ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ - ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം, മുണ്ടേരി അര്‍ബന്‍ പോളി…

ആരോഗ്യമേഖലയിൽ വിവരസങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി പൊതുജനാരോഗ്യരംഗം രോഗികൾക്കും സമൂഹത്തിനും ഗുണകരമായി മാറും എന്നതാണ് ഇ - ഹെൽത്ത് കേരള പദ്ധതിയുടെ സവിശേഷത. ഇ - ഹെൽത്ത് സേവനങ്ങൾ സൗകര്യപ്രദമായി ലഭിക്കുന്നതിന് ആധാർ കാർഡ്…

അമ്പലവയൽ ഗ്രാമപഞ്ചായത്ത് സന്തോഷ ഗ്രാമം പദ്ധതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഓരോ പഞ്ചായത്ത് ഓഫീസുകളും ജനങ്ങളുടെ ഓഫീസാണ്. പൊതുജനങ്ങൾക്ക് സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.…

സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണ വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ നിർമ്മാണം…

മുണ്ടേരിയില്‍ നിര്‍മ്മിച്ച തണലോരം ഷെല്‍ട്ടര്‍ഹോമും, മുനിസിപ്പല്‍ പാര്‍ക്കും ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മനഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അദ്ധ്യകഷത വഹിച്ചു. ഉറ്റവരില്ലാതെ കല്‍പ്പറ്റ നഗരത്തിലെത്തില്‍ അന്തിയുറങ്ങുന്നവര്‍ക്കായാണ് നഗരസഭ മുണ്ടേരിയില്‍ തണലോരം…

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങളുടെ പരാതി സശ്രദ്ധം കേള്‍ക്കാനും പരിഹരിക്കാനും കര്‍മ്മനിരതയായി ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. പുതിയ പാരതികളുമായി എത്തിയവര്‍ക്കെല്ലാം പരാതി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ജില്ലാ കളക്ടര്‍ ഔദ്യോഗിക പരിവേഷങ്ങളില്ലാതെ…

ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി 20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍ 27 ഇനം പരാതികള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക്…