നാല് സെന്റ് സ്ഥലത്ത് ആകെയുള്ള താല്‍ക്കാലിക വീടിന് നമ്പറിലില്ലാത്തതിന്റെ ദുരിതത്തിലായിരുന്നു ശാന്തിനഗര്‍ കിഴ്യപ്പാട് നാരായണിയമ്മ. അദാലത്തിലെത്തിയ എഴുപത് പിന്നിട്ട നാരായണിയമ്മയ്ക്ക് ജീവിത സായാഹ്നത്തില്‍ ഈയൊരു അപേക്ഷയായിരുന്നു പരാതി പരിഹാരത്തിനായി മുന്നിലുണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹ്‌മാനോട്…

വെള്ളമുണ്ട പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നായ കാരക്കാമലയിലെ നെല്‍പ്പാടത്തേക്ക് ഇനി സൗകര്യപ്രദമായ വഴിയൊരുങ്ങും.വഴിയില്ലാത്തതിനാല്‍  ട്രാക്ടര്‍ തുടങ്ങിയ യന്ത്രങ്ങളൊന്നും പാടത്തേക്ക് ഇറക്കാന്‍ നിവൃത്തിയില്ല എന്ന പരാതിയുമായാണ് കാരക്കാമല പാടശേഖര സമിതി പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മാനന്തവാടിയിലെ കരുതലും കൈത്താങ്ങും…

ജീവിതത്തിന് മീതെ 2018 ലെ പ്രളയം വന്നുമൂടിയകാലം. അഞ്ചു സെന്റ് സ്ഥലത്ത് ആകെയുണ്ടായിരുന്ന വീടും മണ്ണിടിഞ്ഞ് വീണ് വാസയോഗ്യമല്ലാതായി. അന്നുമുതല്‍ വരയാല്‍ കല്ലടയിലെ അവ്വ ഉമ്മയും മകനും മരുമകളും പേരക്കുട്ടികളുമടങ്ങുന്ന കൂടുംബം വാടക വീട്ടിലായിരുന്നു…

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കരുതലും കൈത്താങ്ങും അദാലത്ത് നാട് ഏറ്റെടുത്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വയനാട് ജില്ലയിലെ മൂന്നാമത് അദാലത്ത് മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍…

ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയുടെ അഭിമാനമായിമാറിയ ബത്തേരി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്. ബത്തേരിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് ശുചിത്വ നഗരിയുടെ സൗന്ദര്യം ആസ്വദിക്കാൻ മന്ത്രി സമയം കണ്ടെത്തിയത്.…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം നടത്തി. ജില്ലയില്‍ 2022 - 23 സാമ്പത്തിക…

മീനങ്ങാടി മൈലമ്പാടി സ്വദേശിനി ലിസി എല്‍ദോസ്, നെന്മേനി സ്വദേശി എ.ജെ കുഞ്ഞുമോളും മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഉറപ്പിന്റെ ആശ്വാസത്തിലാണ് കരുതലും കൈത്താങ്ങും അദാലത്തില്‍ നിന്ന് മടങ്ങിയത്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന ലിസി എല്‍ദോസിന് പുഴയില്‍…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള സുൽത്താൻ ബത്തേരി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 232 പരാതികൾ പരിഹരിച്ചു. ആകെ 335 പരാതികളാണ് ലഭിച്ചത്. ഓൺലൈനായി ലഭിച്ച 232 പരാതികളിൽ 180 പേർ നേരിട്ട് ഹാജരായി.…

ശാരീരികമായി ഏറെ വെല്ലുവിളി നേരിടുന്ന കാര്യമ്പാടി ശാസ്താപറമ്പില്‍ ഗോപിക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഈ അപേക്ഷയുമായി പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ചെറുപ്പത്തിലെ പോളിയോ ബാധിച്ച് നടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന…

കരുതലും കൈത്താങ്ങും അദാലത്തില്‍ 12 പേര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. കരടിപ്പാറ, അമ്പലവയല്‍, വടുവഞ്ചാല്‍, പൂമല, കാര്യമ്പാടി, ആനപ്പാറ, പുല്‍പ്പള്ളി, വടുവഞ്ചാല്‍, സ്വദേശികളായ 12 പേര്‍ക്കാണ് അദാലത്തില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.…