വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ള്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ലിംഗാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന…

കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം, ഹെവി ലൈസന്‍സ് നിര്‍ബന്ധം, വ്യക്തമായ കാഴ്ചയുള്ളവരായിരിക്കണം(ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം). 2022 ജനുവരി 1 ന് 56…

ദേശീയ ഉപഭോക്തൃദിന വാരാചരണത്തിന്റെ ഭാഗമായി പൊതു വിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കായി ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റര്‍ ഫിനാന്‍സ്, ഉപഭോക്തൃ നിയമം-അവകാശങ്ങള്‍ കടമകള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഉപന്യാസമത്സരവും, കോളേജ്…

എടവക ഗ്രാമ പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഭിന്ന ശേഷി കലാ-കായിക മേള 'വര്‍ണക്കൂട്ട്' പങ്കാളിത്തം കൊണ്ടും പ്രകടന മികവു കൊണ്ടും ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.…

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മെഡല്‍ ജേതാക്കളെ വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ വൈത്തിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ സുരേഷിനെയും, കായിക അധ്യാപകരുടെ ലോംഗ് ജംപ്…

കേരള സർക്കാർ സംസ്ഥാനത്ത് മുഴുവൻ ജയിലുകളിലും ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ നടത്തിവരുന്നതിൻ്റെ ഭാഗമായി മാനന്തവാടി ജില്ലാ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷം തുടങ്ങി. ഡിസംബർ 23 വരെ നീണ്ടുനിൽക്കുന്ന ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട്…

വിദ്യാരംഗം മാനന്തവാടി ഉപജില്ല സര്‍ഗോത്സവം സമാപിച്ചു. കുഞ്ഞോം എ.യു.പി.സ്‌കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ 87 വിദ്യാലയങ്ങളില്‍ നിന്നായി എഴുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം ജില്ലാ സര്‍ഗോത്സവത്തിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു.…

കണിയാമ്പറ്റ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു ളള എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി. കമ്പളക്കാട് കാപ്പിലോ (വി.പി.എസ്) ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.…

ചടുലതാളത്തിൽ കാടിൻ്റെ കഥയും ചുവടുമായി കാട്ടുനായ്ക്കരുടെ കോലടിയും ഞങ്ങ ഗോത്രോത്സവത്തിന് ആവേശം പകർന്നു. പൂക്കോട് എം.ആർ.എസ്സിലെ വിദ്യാർത്ഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. കാർഷിക ഉത്സവമായ വിഷുവിന് മുന്നേ വൃതാനുഷ്ഠാന ചടങ്ങുകളോടെയാണ് കാട്ടുനായ്ക്കർ കോലടിയുമായി ഇറങ്ങുക. വനഗ്രാമങ്ങളിലെ…

പൈതൃകം മുടി കെട്ടിയ പുൽകുടിലുകളുടെ തണലിൽ എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ. വയൽനാടിൻ്റെ ഗോത്ര സംസ്കൃതിയുടെ ഇന്നലെകളെ കാതിട്ട കളിമൺ കൂജകളിലേക്ക് പകർത്തിയാണ് 'ഞങ്ങ' ഗോത്രോത്സവം ശ്രദ്ധയാകർഷിച്ചത്. മഞ്ചാടിക്കമ്മലിട്ട ആദിവാസി സ്ത്രീകളും കാടിറമ്പങ്ങളും…