തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴിസിൽ 2021-2022 അധ്യയന വർഷത്തെ എം.ടെക് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ…
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2021-22 വർഷത്തെ ബി.എസ്സി.നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളേജ്/കോഴ്സ് ഓപ്ഷനുകൾ 10 വരെ സമർപ്പിക്കണം. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഓപ്ഷനുകൾ…
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും. വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8,9 തീയതികളിൽ നടത്താനിരുന്ന എം ടെക് പ്രവേശന നടപടികൾ മാറ്റിവെച്ചതായി ഡയറക്റ്റർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആയിരിക്കും. പരീക്ഷാ ടൈംടേബിൾ തിരുവനന്തപുരം സർക്കാർ…
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഈവനിംഗ് ഡിഗ്രി കോഴ്സില്‍ 2021-2022 അധ്യയന വര്‍ഷത്തേക്ക് എം.ടെക് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷന് എസ്.എസ്.എല്‍.സി ബുക്ക്, ടി.സി,…
തിരുവനന്തപുരം: ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2021-22 അധ്യയന വര്‍ഷത്തേക്കുള്ള രണ്ടു വര്‍ഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ എട്ടിന് ഉച്ചക്ക് ഒന്നിന് മുന്‍പ്…
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്‌പോൺസേർഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള 7 (ഏഴ്) സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയിൽ നിശ്ചിത…
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.ഡി. ഡെർമ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം) സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങിലെ ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cet.ac.in/admission-2021 ൽ ലഭിക്കും.