കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ, അക്കൗണ്ടിംഗ് & റ്റാലി, പ്രീസ്‌കൂൾ & മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ്…
2021 ൽ നടത്തുന്ന രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 10 വരെ നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ജൂൺ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ…
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ…
*ആഘോഷങ്ങളോടെ വെർച്വൽ പ്രവേശനോത്‌സവം കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്‌ളാസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു…
കാസർഗോഡ്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ഗവ. ആശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. കൊറഗ സമുദായക്കാര്‍ക്ക് വരുമാന പരിധി…
ഇടുക്കി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പൈനാവ് എം.ആര്‍.എസി ല്‍ ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രവും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും), മൂന്നാര്‍ എം.ആര്‍.എസില്‍ അഞ്ചാം ക്ലാസിലേയ്ക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രവും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ…
സ്‌കോൾ-കേരള മുഖേനെ 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്സ്…
ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ…
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2021-22 വർഷത്തെ ജെ ഡി സി പ്രവേശനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സഹകരണ യൂണിയന്റെ വെബ് സൈറ്റായ www.scu.kerala.gov.in ലും അതാത് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലും…
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷാഫീസ് ജൂൺ 5 വരെ അടയ്ക്കാം. കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും…