കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത ഡി.സി.എ സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ് എന്നി ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.…
ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ 2.0' എന്ന് പേരിട്ട ഡിജിറ്റൽ ക്ലാസുകളുടെ മുദ്രാഗാനം കൈറ്റ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. കൈറ്റ് സി.ഇ.ഒ കെ.…
ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന…
പട്ടികജാതി, പട്ടികവർഗ്ഗ, ഏകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ 2021-22 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകർത്താക്കളുടെ…
കുഴല്‍മന്ദം നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ( ആണ്‍കുട്ടികള്‍) 2021 - 22 അധ്യയന വര്‍ഷം ആറ്, ഏഴ്, ഒമ്പത്, ക്ലാസുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികള്‍ക്ക് യഥാക്രമം നിലവിലുള്ള അഞ്ച്, ഏഴ്,…
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.റ്റി.ഇ. -പ്രീ -പ്രസ്സ് ഓപ്പറേഷന്‍/ കെ.ജി.റ്റി.ഇ. പ്രസ്സ് വര്‍ക്ക്/ കെ.ജി.റ്റി.ഇ.…
ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ജൂണിൽ ഓൺലൈൻ അധ്യയനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കോഓപ്പറേറ്റീവ് രജിസ്ട്രാർക്കും കൺസ്യൂമർഫെഡ്…
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ജൂൺ രണ്ടിന് രാവിലെ 10ന് എം.ബി.എ. പ്രവേശനത്തിന് ഓൺലൈൻ ഇന്ററാക്ഷൻ സെഷൻ നടത്തും. ഡിഗ്രിക്ക് 50…
*എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴുമുതൽ 2021 മാർച്ചിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന് ആരംഭിച്ച് 19ന് പൂർത്തീകരിക്കുമെന്നും എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ ഏഴിന് ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ…
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ…