കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീയുവാക്കളിൽ നിന്നും ഉന്നത വിദ്യാഭ്യാസ…
ബി.എസ്സ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ സർക്കാർ നഴ്സിംഗ് കോളേജുകൾ, സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർ www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ്/കോഴ്സ്…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ടി കെ എം ഇന്റർനാഷണൽ സെന്റർ ഫോർ ട്രെയിനിംഗ് ആൻഡ് പ്ലെയ്സ്‌മെന്റുമായി ചേർന്ന് കോഴ്സ് നടത്തുന്നു. കോഴ്സിനായുള്ള സംയുക്ത കരാർ ടൂറിസം മന്ത്രിയും…
നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ ഒന്നാംഘട്ട സമ്പർക്ക ക്ലാസുകൾ 27നും 28നും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും…
സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E…
2021-22 അധ്യയന വർഷത്തെ ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർഹിച്ചു. ജൂണിൽ ആരംഭിക്കുന്ന…
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങിന്റെ ഭാഗമായി സ്‌കൂൾ ലീഡർഷിപ്പ് അക്കാദമി-കേരള 2020-21 അക്കാദമിക വർഷത്തെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. എൽ.പി/യു.പി തലം മുതൽ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി…
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം ആവശ്യമുള്ളവർ തിരുവനന്തപുരം തൊഴിൽ ഭവനിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (KILE) ഓഫീസുമായി ബന്ധപ്പെടുക.
കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി (കെൽസ) സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള പത്താമത് സംസ്ഥാനതല ക്വിസ് മത്സരം ശനി, ഞായർ ദിവസങ്ങളിൽ രാത്രി 08.30 ന് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. നിയമ അവബോധവുമായി…
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ മാർച്ച് ഒന്നിന് തുടങ്ങും. കോവിഡ് നെഗറ്റീവാണെന്നുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകളുമായി പ്രവേശനം ലഭിച്ച കോളേജുകളിൽ വിദ്യാർത്ഥികൾ രാവിലെ പത്തിന് ഹാജരാകണം.