തിരുവനന്തപുരം ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021ൽ നടക്കുന്ന ഫുഡ്ക്രാഫ്റ്റ് പരീക്ഷയുടെ സപ്ലിമെന്ററി എഴുതാൻ താത്പര്യമുള്ള വിദ്യാർഥികൾ ജൂലൈ അഞ്ചിന് ഓഫിസുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. ജൂലൈ ഒമ്പതിനു മുൻപു ഫീസ് അടയ്ക്കണം. കൂടുതൽ…
കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീർഘിപ്പിച്ചു. 2021-22 അദ്ധ്യയന…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌റ്റോബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് പുനർമൂല്യ നിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ 2020-21 സ്റ്റേജ് 1 പരീക്ഷാഫലം എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റായ www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ വിദ്യാർഥികൾ എൻ.സി.ഇ.ആർ.ടി നടത്തുന്ന സ്റ്റേജ് 2 പരീക്ഷയിൽ പങ്കെടുക്കണം.…
മലപ്പുറം: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്.…
സ്‌കോൾ കേരള ജൂലൈ 12 മുതൽ 23 വരെ നടത്താനിരുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതു പരീക്ഷയുടെ തിയതി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ ജൂലൈ 12 മുതൽ 15…
സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ…
സംസ്ഥാനത്തെ സർക്കാർ കോളേജുകളിലേക്ക് 2021-22 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോറത്തിൽ മെഡിക്കൽ…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ജൂലൈ ഏഴിന് നടത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
കെ-ടെറ്റ് പരീക്ഷ 2020 ഡിസംബർ വിജയികളായവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 2 മുതൽ 19 വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് തിരിവനന്തപുരം എസ്എംവി സ്‌കൂളിൽ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അറിയിച്ചു.…
