സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്കീമിലേക്ക് 30 വരെ അപേക്ഷിക്കാം.കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന…
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓണ്‍ലൈന്‍ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് പ്രവൃത്തി സമയത്തായിരിക്കില്ല പരീശീലനം. ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പി.എസ്.സിയില്‍ അപേക്ഷിച്ച ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക്…
ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് (2020 മാർച്ച്) പരീക്ഷാഫലം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രഥമാധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും. എല്ലാ പരീക്ഷാർത്ഥികൾക്കും പ്രഥമാധ്യാപകർ ഹാൾടിക്കറ്റ് ലഭ്യമാക്കണം.
2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അയയ്ക്കാം.
2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്ട്രേഷൻ ചെയ്യാം.
വിവിധ നൈപുണ്യ വികസന പദ്ധതികൾ ധനകാര്യവകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.…
സ്കോൾ-കേരള ഹയർസെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്സിന് രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ 30നകം scolekerala@gmail.com ൽ അപേക്ഷ അയയ്ക്കണം.…
പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020 ലെ വിദ്യാഭ്യാസ അവാർഡിനും ഉപരിപഠന കോഴ്സ് കാലയളവിൽ ഒറ്റത്തവണ നൽകുന്ന സ്കോളർഷിപ്പിനും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ജില്ലാ ഭാഗ്യക്കുറി…
പാലക്കാട്: മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലന ധനസഹായത്തിന് 2020 വർഷത്തിൽ പ്ലസ് ടു പാസായവരും ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളിൽ റഗുലർ ഫുൾടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക്…