കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 1, 2 പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കോതമംഗലം ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജ്, കോഴിക്കോട് കേരള ഗവ.പോളിടെക്‌നിക് കോളേജ്, കൊട്ടിയം ശ്രീനാരയണ പോളിടെക്‌നിക് കോളേജ്, തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക് കോളേജ്, സ്വാശ്രയ മേഖലയിലെ മലപ്പുറം മാ ദിന്‍…
സ്‌കോൾ-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് 2020-22 ബാച്ചിൽ യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കായി ഇന്നു മുതൽ നാല് വരെ 60 രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. പ്രവേശനം നേടാൻ…
മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.മാര്‍ച്ച് 17ന് (ബുധന്‍) ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മലയാളം/കന്നട, 18ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഇംഗ്ലീഷ്, 19ന് (വെള്ളി) ഉച്ചയ്ക്ക്…
കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ & എംപ്ലോയ്മെന്റ് (കിലെ) ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ക്രാഷ് കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ച് വരെ നീട്ടി.…
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.സി.എ, ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.ihrd.ac.in എന്ന വെബ്സൈറ്റിലും…
തിരുവനന്തപുരം: കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നഴ്സിംഗ്(ആയുര്‍വേദം, ബി.ഫാം(ആയുര്‍വേദം) എന്നീ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ച ഓപ്ഷനുകള്‍ പ്രകാരമുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെബ്രുവരി…
2020-21 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2560363, 364.
മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഐഎക്‌സാമിൽ (iExaM) കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ഫെബ്രുവരി നാല് വരെ നടത്താം.
കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ 31മുതൽ (ഞായറാഴ്ച) ആരംഭിക്കുന്നു. രാവിലെ 8.30- ന് പ്ലസ്ടുവിനും 9.30-ന് പത്താംക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകുന്നേരം 5.30-നും…