കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020 അധ്യയന വർഷത്തെ എം.ബി.എ പ്രവേശന പരീക്ഷ കെ മാറ്റ് കേരള, 2020 ഡിസംബർ ഒന്നിന് നടക്കും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്ക്, എം.ടെക്ക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്‌സി ആൻഡ് എ.എച്ച്, ബി.എസ്‌സി എം.എൽ.റ്റി, ബി.ഫാം, ബി.എസ്‌സി നഴ്‌സിംഗ്…

ആഗസ്റ്റ് 14 ന്  നടക്കേണ്ട കെ.ജി.റ്റി (കൊമേഴ്‌സ്) ഷോർട്ട് ഹാൻഡ് മലയാളം ലോവർ, ഹയർ പരീക്ഷകൾ 21 ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

മഴക്കെടുതി കാരണം മാറ്റിവെച്ച എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷ തിയതി പുന:ക്രമീകരിച്ചു. എച്ച്.ഡി.സി ആൻഡ് ബി.എം രണ്ടാം സെമസ്റ്റർ (2014 പുതിയ സ്‌കീം) ഈ മാസം 17ന് ഫംഗ്ഷണൽ ഏര്യാസ് ഓഫ് മാനേജ്‌മെന്റും 20…

പൊതു അവധിയെത്തുടർന്ന് കഴിഞ്ഞ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എം.ബി.എ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14ന് രാവിലെ 10ന് നെയ്യാർഡാം കിക്മ ക്യാമ്പസിൽ നടത്തും.  കെ-മാറ്റ് സ്‌കോർ കാർഡും ഡിഗ്രി സർട്ടിഫിക്കറ്റുമുള്ളവർക്ക് പങ്കെടുക്കാം.  ഫോൺ: 8547618290,…

കേരളത്തിലെ ആയുർവേദ മെഡിക്കൽ കോളേജുകളിലെ പി.ജി.ആയുർവേദ ബിരുദ കോഴ്‌സുകൾക്ക് 2019-20 അക്കാദമിക് വർഷത്തിൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അനുവദിച്ചതായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ക്വാട്ട കൗൺസിലിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ …

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇആന്റ്‌ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 രാവിലെ 11ന് കോളേജിൽ നടക്കും. കേരള…

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ ബി.ഫാം കോഴ്‌സിന്റെ 2019-2020 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14ന് രാവിലെ 10.30 ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ കോൺഫറൻസ്…

ആഗസ്റ്റ് 13, 14, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി ഫാം - പാർട്ട് - ഒന്ന് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റിയതായി ഡി ഫാം ബോർഡ് ഓഫ്…