ഡി.എൽ.എഡ് കോഴ്സ് (ഹിന്ദി, ഉറുദു, സംസ്‌കൃതം) സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം 27നും 28നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരായി…

ഡി.എല്‍.എഡ് കോഴ്സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡി.എല്‍.എഡ്/ ഡി.എഡ് കോഴ്സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പുറപ്പെടുവിച്ചു. 30 വരെ പരീക്ഷാ ഫീസടക്കാം. ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് പരീക്ഷ. വിശദമായ വിജ്ഞാപനം…

തിരുവനന്തപുരം:  ദേശീയ വോട്ടേഴ്‌സ് ദിനത്താടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18നും 24നും മദ്ധ്യേ പ്രായമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നാളെ (ജനുവരി 23) രാവിലെ പത്തുമണിയ്ക്ക്…

നെയ്യാര്‍ഡാം കിക്മ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ബി.കോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.കോം കോ-ഓപ്പറേഷന്‍, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി…

കാസര്‍ഗോഡ്:  മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി നല്‍കും. താല്‍പര്യമുളളവര്‍…

സ്‌കോൾ-കേരളയുടെ 2020-22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്ക് (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി-പാർട്ട്- III) പ്രവേശനത്തിന് 25 മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം. സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന് രാവിലെ 11ന്…

ഗവ. പോളിടെക്നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്നിക് കോളേജ്, കൊട്ടിയം, കൊല്ലം, എസ്.എസ്.എം. പോളിടെക്നിക് കോളേജ്, തിരൂര്‍, മലപ്പുറം, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

നെയ്യാര്‍ഡാം കിക്മ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.കോം കോ-ഓപ്പറേഷന്‍, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ കോഴ്സുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി…

പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന എസ്.സി.ഇ.ആര്‍.ടി കേരളയുടെ വെബ്സൈറ്റില്‍  (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ററി പ്രായോഗിക പരീക്ഷാ മാര്‍ഗരേഖയുടെ വിശദാംശവും എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.