ഐടിഐ പ്രവേശന അപേക്ഷ  സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചവർ അതത് ഐടിഐയിലെ എല്ലാ ട്രേഡുകളും മുൻഗണനാക്രമത്തിൽ ഓൺലൈൻ ആയി അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷകൾ http://itiadmissions.kerala.gov.in ൽ നൽകാം. അപേക്ഷാ ഫീസായ…

മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്,  സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ…

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ…

തൃശൂർ: കേരള കലാമണ്ഡലം ആർട്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന്റെ പൊതു വിജ്ഞാനപരീക്ഷ സെപ്റ്റംബർ 29 രാവിലെ 11 മണി മുതൽ 1 മണി വരെ കലാമണ്ഡലം ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടത്തും. പരീക്ഷ…

കെൽട്രോൺ ആയുർവേദകോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാംനില, റാംസാമ്രാട് ബിൽഡിംഗ്,…

കേരളത്തിലെ 99 സർക്കാർ ഐ.ടി.ഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 24 ൽ നിന്ന് 30 ലേക്ക് നീട്ടി.  ട്രേഡ് ഓപ്ഷൻ പോർട്ടലിൽ ലഭ്യമാണ്.…

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും.…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ഒക്‌ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിഗ്രി പാസ്സ്), ഡാറ്റാ…

2020 മാർച്ചിലെ പ്ലസ്ടു സയൻസ്, കണക്ക് വിഷയത്തിൽ കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ വിജയിച്ച പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 2021 ലെ നീറ്റ്, എൻജിനിയറിങ് എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനത്തിന് പട്ടികവർഗ വികസന…

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം…