സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുളള സഹകരണ പരിശീലന കേന്ദ്രങ്ങളിലെ / കോളേജുകളിലെ 2020-21 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) പ്രവേശനത്തിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി 23ന് വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.
അവധിക്കാലത്ത് വീടുകളിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് നടപ്പിലാക്കിയ 'അക്ഷരവൃക്ഷം' പദ്ധതിയിൽ സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തിയതി ചൊവ്വാഴ്ച (മേയ് 5). നാളിതുവരെ ആകെ അമ്പതിനായിരത്തിലധികം രചനകൾ കവിത, കഥ, ലേഖനം എന്നീ…
കുട്ടികളുടെ വിവിധ കഴിവുകൾ ചിത്രീകരിച്ചവ സംപ്രേഷണം ചെയ്യാൻ വിക്ടേഴ്സ് ചാനൽ അവസരമൊരുക്കുന്നു. ആടാനും പാടാനും കഥപറയാനും കഴിയുന്നവർക്കും പരീക്ഷണനിരീഷണങ്ങളിൽ ഏർപ്പെടുന്നവർക്കും ചിത്രരചന തുടങ്ങി വിഷയങ്ങളിൽ താല്പര്യമുള്ളവർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ചാനലായ കൈറ്റ്…
സംസ്ഥാന സഹകരണ യൂണിയൻ വിവിധ സഹകരണ പരിശീലന കോളേജുകളിൽ വച്ച് 2020 ഫെബ്രുവരിയിൽ നടത്തിയ എച്ച്.ഡി.സി & ബി.എം. ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
അക്ഷരവൃക്ഷം പുസ്തകങ്ങളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പ്രകാശനം ചെയ്തു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി ലഭിച്ച രചനകളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി.…
കോവിഡ് 19 ലോക്ക് ഡൌൺ കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സൂം (zoom) വിഡിയോ കോൺഫറൻസിങ് സംവിധാനത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ഭീഷണി മുന്നറിയിപ്പ് വരുന്നതിനു മുമ്പ് തന്നെ സ്വതന്ത്ര സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമിൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം…
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ…
എറണാകുളം: കോവിഡ് 19 വ്യാപനവും അതിന്റെ ഭാഗമായുള്ള ക്വാറന്റീനും എങ്ങനെ കടക്കുമെന്‌ന ആകുലപ്പെടുന്നവര്‍ക്ക് വിജ്ഞാനപ്രദമായ പരിഹാരം നിര്‍ദേശിക്കുകയാണ് അസാപ്പ്. പരമ്പരാഗത ക്ലാസ്‌റൂം സംവിധാനങ്ങള്‍ എന്നു തുടങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത കാലത്ത് മോഡേണ്‍ ആവാനാണ് അസാപ്പിന്റെ…
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും ഈ ഉദ്യമത്തിൽ…
അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കാനും സർഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആർ.ടി യുടെ അക്കാദമിക മേൽനോട്ടത്തിൽ 'കെറ്റ്' സാങ്കേതിക പിന്തുണ നൽകുന്ന പോർട്ടലിന്റെ പ്രവർത്തനം…