സാംസ്‌കാരിക കാര്യവകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, വര്‍ക്ക്, എസ്റ്റാബ്ലിഷ്‌മെന്റ് ജോലികള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളതും കുറഞ്ഞത് ഹെഡ്ക്ലര്‍ക്ക് തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരില്‍ നിന്നും…
ആലപ്പുഴ: സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ (ഒരു വർഷം) 2018 - 19 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവജനങ്ങൾക്ക് അപേക്ഷിക്കാം . അവസാന…
2018-19 അധ്യയനവര്‍ഷം മുതല്‍ കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഗണിതശാസ്ത്രം കോഴ്‌സ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിച്ചു.
കേരള വന ഗവേഷണ സ്ഥാപനം നവംബര്‍ വരെ ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി ബയോളജി അധ്യാപകര്‍ക്ക് ജൈവവൈവിധ്യ വിഷയത്തിലും, പരിസര ജൈവവൈവിധ്യസംരക്ഷണത്തിന് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഊന്നിയാകും…
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രിമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കുളുടെ വാര്‍ഷിക വരുമാനം 2,50,000/- രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്…
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വടൈസിംഗ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 18ന് നടത്തും. എറണാകുളം കാക്കനാടുള്ള അക്കാദമി ക്യാമ്പസില്‍…
ആലപ്പുഴ:സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷന്റെ കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ് പുന്നപ്രയിൽ ബി.ടെക് (റഗുലർ/ലാറ്ററൽ എൻട്രി), എം.ടെക് (മോക്കാനിക്കൽ ആൻഡ് കമ്പ്യൂട്ടർ സയൻസ്) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്…
ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വീഡിയോഗ്രാഫി ,ഫോട്ടോഗ്രാഫി കോഴ്സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. പ്രായപരിധി 18 മുതൽ 45വരെ. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും അഭിരുചിയും താല്പര്യവുമുള്ള ആലപ്പുഴ ജില്ലക്കാർ…
കേരള നിയമസഭയുടെ പാർലമെന്ററി പരിശീലന കേന്ദ്രം നടത്തുന്ന പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്സ് ഫലം പ്രസിദ്ധീകരിച്ചതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ചോറ്റാനിക്കര സ്വദേശി ശ്രീജിത്ത് എം. നായർ…
2017 ഒക്‌ടോബറില്‍ ഒന്നാം വര്‍ഷ തുല്യതാപരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷയും 2017 ഒക്‌ടോബറില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതി പരാജയപ്പെട്ടവരുടെ രണ്ടാം വര്‍ഷ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷയും പുതുതായി ഒന്നാം വര്‍ഷ രജിസ്‌ട്രേഷന്‍…