ആലപ്പുഴ:പട്ടികജാതിവിഭാഗക്കാർക്കായിട്ടുള്ള ടുഡി ആൻഡ് ത്രീഡി ഗെയിംവികസനം, മാറ്റ്ലാബ് എന്നിവയിൽ പരിശീലനം നൽകുന്നു. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളിൽ 20 മുതൽ 26 വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ടുഡിആൻഡ് ത്രീഡിഗെയിംവികസനം, പരിശീലനത്തിൽ എഞ്ചിനീയറിങ്/എം.സി.എ/ ബി.സി.എ/ബി.എസ്.സി/ (കംപ്യൂട്ടർ സയൻസ്)എന്നിവയിൽ…
ആലപ്പുഴ: കേരള ലളിതകല അക്കാദമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2018-2019ലെ സ്‌ക്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് വിഷയങ്ങളിൽ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകൾക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ്…
കേരള വന ഗവേഷണ സ്ഥാപനം ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ബയോളജി അധ്യാപകര്‍ക്ക് ജൈവവൈവിധ്യ വിഷയത്തിലും, വിദ്യാലയ പരിസര ജൈവവൈവിധ്യ സംരക്ഷണത്തിന് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും പരിശീലനം നല്‍കും. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിക്ക്…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച രാവിലത്തെ ബാച്ചിലെ( 7.30 മുതല്‍ 9.30 വരെ) ടാലി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ (എസ്) കോഴ്‌സുകളുടെ ഒഴിവുളള സീറ്റുകളിലേക്കും…
തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ എം.ടെക് (സി.എസ്.ഇ, ഇ.സി.ഇ -സിഗ്നല്‍ പ്രോസസിംഗ്), ബി.ടെക് (റെഗുലര്‍ സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ & ഐ, ഐ.ടി), ബി.ടെക് (ലാറ്ററല്‍ എന്‍ട്രി -…
2018 മാര്‍ച്ചില്‍ നടത്തിയ ലൈബ്രറി സയന്‍സ് പരീക്ഷയുടെ ഫലം keralapareekshabhavan.in ലഭിക്കും.
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍…
സ്‌കോള്‍- കേരള മുഖേന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അഡീഷണല്‍ മാത്തമാറ്റിക്‌സ് 2018-20 ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തെ ഒരു റെഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 'ബി' ഗ്രൂപ്പില്‍ ഒന്നാം വര്‍ഷം പ്രവേശനം…
കോളേജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.റ്റി) ഒഴിവുള്ള ബി.ടെക്/എം.ടെക് സീറ്റുകളിലേക്ക് ഇന്ന് ( സെപ്റ്റംബര്‍ 15) നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌പോട്ട് അഡ്മിഷന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം 18 ലേക്കു മാറ്റി. അന്നു രാവിലെ…
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ്…