സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ പ്രിലിമിനറി കോച്ചിംഗ് ഏപ്രില്‍ എട്ടിന്…
ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
എം.ബി.എ 2018-19 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടത്തും. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും…
ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കായി അഞ്ചാലുംമൂട് എല്‍.ബി.എസ് സെന്ററില്‍ ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ കോഴ്‌സ് ഏപ്രില്‍ നാലിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2553382 എന്ന നമ്പരിലും ലഭിക്കും.
പരീക്ഷാഭവന്‍ 2017 ജൂണ്‍മാസം നടത്തിയ ഡി.എല്‍.ഇ.ഡി (അറബിക്/ഉറുദു) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കംപൂട്ടര്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു-തത്തുല്യ…
പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനു താല്പര്യമുളള…
ഒന്നാം സെമസ്റ്റര്‍ എസ്.സി.വി.ടി പരീക്ഷ വിജയിച്ച ട്രെയിനികള്‍ക്കും എസ്.സി.വി.ടി പരീക്ഷ പൂര്‍ണ്ണമായും വിജയിച്ച ട്രെയിനികള്‍ക്കും 2019 ജനുവരി/ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഒന്നാം സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റ് ട്രെയിനിയായി എഴുതുന്നതിനുള്ള അപേക്ഷകള്‍…
2019 ജനുവരി/ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഒന്നാം സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റായി എഴുതുന്നതിന് വ്യാവസായിക തൊഴിലാളി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 30ന് വൈകിട്ട് മൂന്ന്‌വരെ കട്ടപ്പന ഗവ.…