കൊച്ചി: 2017-18 വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് 2018 ഏപ്രിൽ ഒന്നു മുതൽ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തിൽ…
മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷൻ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആൻഡ്രോയിഡ് ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വിവിധ നോളജ് സെന്ററുകളിൽ അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക്,…
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കു വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലം വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാസ്തുവിദ്യാ ഗുരുകുലം സിവില്‍/ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കായി സംവിധാനം ചെയ്തിരിക്കു യൂണിവേഴ്‌സിറ്റി അംഗീകൃതമായ ഒരു…
എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയ്ക്ക് 2012 മാര്‍ച്ച് മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവരും പരാജയപ്പെട്ടവരുമായ പരീക്ഷാര്‍ഥികള്‍ക്കും 2018 ഫെബ്രുവരിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സ്‌കൂള്‍ ഗോയിങ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്കുമായി മാര്‍ച്ച് 27 ന് പി.എം.ജി സ്‌കൂളില്‍ പരീക്ഷ…
ഐ.എച്ച്.ആര്‍.ഡി യുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും (ഫോണ്‍ : 0484-2341410), തിരുവനന്തപുരം റീജിയണല്‍ സെന്ററിലും (0471-2550612) ഏപ്രിലില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സിലേക്ക്…
കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മാര്‍ച്ച് 17 രാത്രി 09.15 ന് കെ.എസ്.സേതുമാധവനും കെ.മാധവനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചലച്ചിത്രം 'സ്ത്രീ' സംപ്രേഷണം ചെയ്യും. പലഗുമ്മി പത്മരാജുവിന്റേതാണ് കഥ. രോഹിണി,…
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ ആറ് മാസത്തെ അണ്‍പെയ്ഡ് ഇന്റേണ്‍ഷിപ്പിനായി ബി.ടെക്/ഡിപ്ലോമ, ഐ.ടി, സി.എസ് കോഴ്‌സ് പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…
സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത പി.ജി, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളാണുളളത്. അഞ്ചു മുതല്‍ 12…
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആര്‍.ടി യുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതിയായ ന്യൂമാറ്റ്‌സിന്റെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കാക്കനാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്‍ഐസിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആം ആദ്മി ബീമ യോജന പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 20 വരെ നീട്ടി. പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍…