പാലക്കാട്:    കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട് ആണ്‍ക്കുട്ടികളുടെയും പുതുനഗരം പെണ്‍കുട്ടികളുടെയും സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും…

കേന്ദ്രീയ സൈനിക ബോര്‍ഡ് (KSB) വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്‍കുന്ന എജുക്കേഷന്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ksb.gov.in ല്‍ സമര്‍പ്പിക്കണം.  തുടര്‍ന്ന്      അപേക്ഷയുടെ പ്രിന്റ് ഔട്ടും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത രേഖകളുടെ…

കേരള സർവകലാശാല  മേയ് 8ന്‌ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ്. ഓൺലൈൻ പരീക്ഷ (ജനറൽ പേപ്പർ) മേയ് 11 ലേയ്ക്ക് മാറ്റിയതായി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. എസ്. അജിത അറിയിച്ചു.  10-ാം…

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2018-2019 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം സ്റ്റാന്റേഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലൂര്‍ (എറണാകുളം, 0484 - 2347132), കപ്രശ്ശേരി (ചെങ്ങമനാട്,…

മെയ് 21 മുതല്‍ 25 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി സേ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  വിശദമായ വിജ്ഞാപനവും അനുബന്ധവിവരങ്ങളും പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 സംസ്ഥാനസാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുളള  രജിസ്‌ട്രേഷന്‍ ഈ മാസം  30 വരെ നീട്ടി.  ഗുഡ് ഇംഗ്ലീഷ്, അച്ചീ ഹിന്ദി, പച്ചമലയാളം എന്നീ സര്‍ട്ടഫിക്കറ്റ്  കോഴ്‌സുകള്‍ക്ക് 17 വയസ് പൂര്‍ത്തിയായ  എട്ടാംതരം പാസായിട്ടുളളവര്‍ക്ക്  അപേക്ഷിക്കാം. …

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്താനും വിജയം കൈവരിക്കാനും സൗജന്യ പഠന പദ്ധതിയായ സമുന്നതി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.  എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍, ചില വിഷയങ്ങളില്‍ പരീക്ഷയെഴുതാന്‍ ബാക്കിയുളളവര്‍, പരീക്ഷയില്‍ പരാജയപ്പെട്ടവര്‍,…

കെല്‍ട്രോണിന്റെ നാഗമ്പടത്തുളള സെന്ററില്‍ നൂതന കോഴ്‌സുകളായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റം ടെക്‌നോളജീസ്, മെഷീന്‍ ലേണിംഗ്, ഇന്റേണ്‍ ഷിപ്പ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈന്‍ ആന്റ് ആനിമേഷന്‍ ഫിലിംമേക്കിംഗ്, വെബ്ഡിസൈനിംഗ്,…

കേരള ഈറ്റ, കാട്ടുവളളി, തഴ, തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ആദ്യ വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിശദ…

സ്‌കോള്‍ കേരള മുഖേന 2016-18 ബാച്ചില്‍ ഹയര്‍സെക്കണ്ടറി ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ ഒന്ന്, അഞ്ച്, ഒന്‍പത്, 39 എന്നീ വിഷയ കോമ്പിനേഷനുകളില്‍ പഠനം പൂര്‍ത്തിയാക്കിയ, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യും. മലപ്പുറം…