കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ. ബി. എസ്.  സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ  ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താൽപര്യമുള്ള…

കൈമനം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന് 20 ന് രാവിലെ 11 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്…

മത്സ്യഫെഡിന്റെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യ പരിശീലനത്തിന് ഐ.ടി.ഐ/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഫിഷറീസ്) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്  www.matsyafed.in

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017 - 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഫോണ്‍: 0471 2560361,…

2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതിയ (ഫ്രഷ്)/പുതുക്കല്‍ (റിന്യൂവല്‍) അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.  അപാകതകളുള്ള അപേക്ഷകള്‍ തിരുത്തി സമര്‍പ്പിക്കുന്നതിന് നവംബര്‍ 24…

സംസ്ഥാന സഹകരണ യൂണിയന്‍' നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്നു മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍…

ആഗസ്റ്റ് 2013 ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ അഡ്മിഷനായതും ജൂലൈ 2017 ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയതുമായ ട്രെയിനികളുടെ പരീക്ഷാ ഫലം www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍…

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്‌സ് പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു.  ഇതിനകം അപേക്ഷിച്ചിട്ടുളളവര്‍ക്ക് 25 വരെ തിരുത്തലുകള്‍ വരുത്താം. …

പട്ടികവർഗ വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ (ബോയ്‌സ്) സ്‌കൂളിൽ 2017 - 18 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ പുതിയ ബാച്ച് സർക്കാർ…

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ ആറ്, ഒമ്പത് ക്‌ളാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. sainikschooltvm.nic.in ലോ, നേരിട്ടോ തപാല്‍ വഴിയോ നവംബര്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന്…