ലൈബ്രറി സയന്‍സ് പരീക്ഷാ (മാര്‍ച്ച് 2018) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പൊതുമേഖലസ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക് / ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം അതത് സെന്ററുകളില്‍ നിന്നും സൗജന്യമായി…
12.05.2017 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് കാറ്റഗറി നം. 071/2017 പ്രകാരം ഇന്ന് (6) ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 മണി വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള…
2018 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് ഒന്ന് മുതല്‍ നാലുവരെ യുളള സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2013,2014, 2015, 2016 വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നിര്‍ദ്ദിഷ്ട…
ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമോഷന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദമാണ് യോഗ്യത. മറ്റു രണ്ടു കോഴ്‌സുകളിലേക്കും എസ്.എസ്.എല്‍.സി യാണു യോഗ്യത. പട്ടിക…
പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രോജക്ട് അവതരണത്തിനുള്ള മുഖ്യവിഷയം നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യം എന്നതാണ്. തദ്ദേശ സ്‌കൂള്‍ പരിസര-തീരദേശ…
ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ജനുവരി 15 ന് ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി…
ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ (യോഗ്യത ഡിഗ്രി), ഡി.സി.എ (യോഗ്യത പ്ലസ്ടു), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗം/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം…
2017-2018 അദ്ധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ ഒന്‍പതുവരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 23…
കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ 2009 ഒക്ടോബര്‍ 22 ലെ GA/K2/30830/92(ii), നമ്പര്‍ വിജ്ഞാപനപ്രകാരം ക്ലാസ് ഫോര്‍ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 2018 ജനുവരി 21 ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,…
