തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കേളേജിലെ പഞ്ചകർമ്മ, അഗദതന്ത്ര വകുപ്പുകളിൽ ഓരോ അധ്യാപകരുടെ താല്കാലിക ഒഴിവിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ വ്യവസ്ഥയിൽ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി…

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ (ഓപ്പൺ വിഭാഗം) ഒരു താത്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ നൽകുന്ന 18 മാസത്തെ ഇലക്ട്രീഷ്യൻ യോഗ്യതയും…

കേരള വനിതാ കമ്മീഷനിൽ ഒരു റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി…

കേരള വനഗവേഷണ സ്ഥാപനത്തിൽ ഫെബ്രുവരി 2022 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ജിനോം വൈഡ് & ജിയോസ്‌പെഷ്യൽ അപ്രോച്ചസ് ഫോർ എൻഹാൻഡിങ് ദി അഡാപ്റ്റീവ് പൊട്ടൻഷ്യൽ ഓഫ് ത്രട്ടൻഡ് റാട്ടൺ റിസോഴ്‌സ്…

സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിൽ പ്രൈമറി ടീച്ചർ (ഹിന്ദി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യോളജി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സൈക്കോളജി), ഫ്രഞ്ച് ടീച്ചർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി…

സൗദി അറേബ്യയിലെ  മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്‌സ് തസ്തികകളിൽ നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, ജി.എൻ.എം യോഗ്യതയുള്ള വനിത നഴ്‌സിന്…

കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ് ഹാന്‍ഡലറുടെ ഒഴിവുണ്ട്. പൂര്‍ണ ആരോഗ്യവും നായപിടുത്തത്തില്‍ മുന്‍പരിചയവും ഉള്ളവരെയാണ് പരിഗണിക്കുക. പ്രായം 18നും 41നും ഇടയില്‍ (നിയമാനുസൃത വയസിളവ് ബാധകം).  സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. നിശ്ചിത…

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ പാർട്ട് ടൈം സ്വീപ്പർ/ സാനിട്ടറി വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.   ഉദ്യോഗാർത്ഥികൾ ജൂൺ 12 ന് രാവിലെ പത്തിന് വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസ്സൽ…

ഒഡെപെക് മുഖേന സൗദി അറേബ്യയിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിദ്യാഭ്യാസവും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ ഡ്രൈവറെയാണ് തെരഞ്ഞെടുക്കുന്നത്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ആധാർ, പാസ്‌പോർട്ട്,…

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് മികച്ച ജീവിതം ഉറപ്പാക്കുന്നതിന് സർക്കാരിന്റെ സ്റ്റിയറിംഗ് പദ്ധതി. ഈ വിഭാഗക്കാർക്കായി ഓൺലൈൻ ടാക്‌സി സർവീസ് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. പട്ടികജാതി വികസന വകുപ്പ് പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനുമായി സഹകരിച്ചാണ്…