ആലപ്പുഴ: വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ,  സോഷ്യൽ വർക്കർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക്…

സംസ്ഥാന എന്‍. എസ്. എസ്. ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു, വിവിധ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുളള…

ആലപ്പുഴ: ആലപ്പുഴ, ചേർത്തല ഹോമിയോ ആശുപത്രികളിലേക്ക് താത്കാലികമായി അറ്റൻഡറെ നിയമിക്കുന്നു. സർക്കാർ അംഗീകൃത യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും മൂന്നു വർഷം പ്രവൃത്തിപരിചയവുണ്ടായിരിക്കണം. പ്രായം 25നും 45നുമിടയിൽ. താൽപ്പര്യമുള്ളവർ 22ന് രാവിലെ 11ന് ഇരുമ്പ് പാലത്തിന്…

ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ തസ്തകയിൽ ഒഴിവുണ്ട്. ബിരുദാനന്ത ബിരുദ യോഗ്യതയും സർക്കാർ അംഗീകൃത യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 25നും 45നുമിടയിൽ പ്രായമുണ്ടായിരിക്കണം. നിയമനം താത്കാലികമായിരിക്കും. പദ്ധതി നിർവഹണ കാലത്തേക്കോ പരമാവധി…

തൈക്കാട് സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിയില്‍ വോളന്റിയറായി സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുളള ലാബ് ടെക്‌നിഷ്യന്‍, നഴ്‌സിംഗ് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ആറ് മാസത്തേക്കായിരിക്കും. ഈ കാലയളവില്‍ യാതൊരുവിധ പ്രതിഫലവും ലഭിക്കില്ല. ആറ് മാസത്തെ സേവനം…

കേരള വനിതാ കമ്മീഷനില്‍ ഒഴിവുളള ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി,…

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.kelsa.nic.in  ല്‍ ലഭിക്കും.

സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടാവണം. ഒക്‌ടോബര്‍ 22, 23 തിയതികളില്‍ ബാംഗ്ലൂരിലും 25, 26 തിയതികളില്‍ ചെന്നൈയിലും…

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. വിരമിച്ചവർക്കും അപേക്ഷിക്കാം. വേതനം 41,000 രൂപ. വെള്ളപേപ്പറിൽ അപേക്ഷ എഴുതി അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ12ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ എത്തണം.…

കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള രണ്ട് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിതഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന…