കൊച്ചി : തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആംബുലന്‍സ് െ്രെഡവറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പിഎസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ മാര്‍ച്ച് 22 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡും യോഗ്യതകള്‍, പ്രവര്‍ത്തിപരിചയം…

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടില്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ ( മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താല്‍പ്പര്യമുള്ളവര്‍ ഈ മാസം…

ജില്ലയില്‍ നിലവിലുളള ഒഴിവുകളിലേക്ക് അഡ്‌ഹോക്ക്-വി ആര്‍ എസ് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ  നിയമിക്കുന്നതിന്  ഈ മാസം 21 ന് രാവിലെ  10.30 ന്  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍  ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എംബിബിഎസ്…

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (സി.ഇ.ടി) സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച്  പ്രോജക്ടിലേക്ക് ഒരു റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്.  പ്രതിമാസം 18,000 രൂപ വേതനാടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് നിയമനം.  യോഗ്യത : എം.ടെക് (തെര്‍മല്‍/പ്രൊപ്പല്‍ഷന്‍) താല്‍പര്യമുള്ളവര്‍ വിശദമായ…

കൊച്ചി കേരള മീഡിയ അക്കാദമിയില്‍ð ഒഴിവുളള അക്കൗണ്ടന്റ് തസ്തികയില്‍ð കരാറടിസ്ഥാനത്തില്‍ð നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ð നിന്നും വിരമിച്ചവരും അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതില്‍ð പ്രാഗത്ഭ്യമുളളവരുമായിരിക്കണം. ടാലി അറിയാവുന്നവര്‍ക്ക് മുന്‍ഗണന.  താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍…

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളില്‍ എല്‍ പി വിഭാഗത്തില്‍ ഒഴിവുവരുന്ന അധ്യാപക തസ്തികകളില്‍ നിയമനം നടത്തും. ബി എഡ്, ടിടിസി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 22 നകം അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസില്‍…

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുളള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതിന് പ്രാഗത്ഭ്യമുളളവരുമായിരിക്കണം. ടാലി അറിയാവുന്നവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലേക്ക്   ദിവസവേതന അടിസ്ഥാനത്തില്‍ യോഗ ട്രെയിനര്‍, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം 21 ന് രാവിലെ 10.30-ന് കാഞ്ഞങ്ങാടുള്ള…

31.12.2012 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ സോഷ്യല്‍ സ്റ്റഡീസ് (മലയാളം മീഡിയം) നേരിട്ടുള്ള നിയമനം (കാറ്റഗറി നം. 660/12) തസ്തികയിലേക്ക്  അപേക്ഷ  സമര്‍പ്പിച്ചവരും 01.10.2016 തീയതിയില്‍ നടന്ന…

ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ കാർഡിയാക് സ്‌പെഷ്യാലിറ്റി സെന്ററുകളിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ മാർച്ച് 27 മുതൽ 29 വരെ ന്യൂഡൽഹിയിലും, മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെ…