മദ്യപാനജന്യമല്ലാത്ത കരൾ രോഗങ്ങൾക്കും 30നും 60നും ഇടയിൽ പ്രായമുള്ള പ്രമേഹ രോഗികൾക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ ആശുപത്രി ഒ.പി.നമ്പർ ഒന്നിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12.30 വരെ ഗവേഷണാടിസ്ഥാനത്തിൽ…

ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം ഡോക്ടർമാരും തങ്ങളുടെ പേരും വിശദവിവരങ്ങളും കൗൺസിലിന്റെ വെബ്‌സൈറ്റായ  www.medicalcouncil.kerala.gov.in ൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.  സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിൽ അടിയന്തിരമായി ലഭ്യമാക്കേണ്ടതിനാൽ…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ, സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത എന്നീ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.  ജനുവരി നാലിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.  സംഹിത,…

വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ആവിക്കുളി ചികിത്സയെ ഇന്ന് കാലിക്കടവില്‍ നടക്കുന്ന ഗദ്ദിക മേളയിലൂടെ പൊതുജനത്തിന് പരിചയപ്പെടാം. മരുന്ന് ആവിക്കുളി തിരുവന്തപുരം ജില്ലയിലെ കാണി ഗോത്ര വര്‍ഗ്ഗക്കാര്‍ തലമുറകളായി കൈമാറി വരുന്ന ചികിത്സ രീതിയാണ്. സോറിയാസിസ്,…

അകാരണമായ ഉത്കണ്ഠ, ഭയം, നെഞ്ചിടിപ്പ്, ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ ഉത്കണ്ഠ രോഗത്തിനും, രക്തത്തിൽ ക്രിയാറ്റിനിൻ, യൂറിയ എന്നിവ കൂടി നിൽക്കുന്ന ദീർഘകാല വൃക്കരോഗങ്ങൾക്കും തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ ഗവേഷണാടിസ്ഥാനത്തിൽ…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക്…

തിരുവനന്തപുരം: 2018 സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടത്തുന്നതിന്…

കേരളം നമ്പര്‍ 1 തന്നെ, കേള്‍വി വൈകല്യം കണ്ടെത്തി പരിഹരിക്കുന്നതിലും: ബ്രെറ്റ് ലീ  തിരുവനന്തപുരം: പല കാര്യങ്ങളിലെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് കേള്‍വി പരിശോധന സംബന്ധിച്ച…

പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയെ ശ്വാസകോശ രോഗ ചികിത്സയ്ക്കുള്ള അപ്പെക്‌സ് ആശുപത്രിയാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്തെ 100 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽക്കൂടി അടുത്ത വർഷം ശ്വാസ് ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക…

എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും കൃത്യമായ ചികിത്സാ മാര്‍ഗ്ഗ രേഖകള്‍ (എ.ബി.…