22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെ സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാന്‍ ആകാംക്ഷാഭരിതരായി ചലച്ചിത്രപ്രേമികള്‍. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. നിശാഗാന്ധി ഉള്‍പ്പെടെ 14 തിയേറ്ററുകളില്‍…
റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പൊലീസിനെക്കുറിച്ച് അറിയണം. സൊകുറോവ് നേരെ വിട്ടു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക്. സൊകുറോവിന് പൊലീസിന്റെ തോക്ക് കാണണം. മറ്റെന്തെല്ലാം ആയുധങ്ങള്‍ ഉണ്ടെന്നറിയണം. ഓരോ ചോദ്യത്തിനും അസി.കമ്മീഷണര്‍ ദിനില്‍ വിശദമായി മറുപടി…
ചൈനയുടെ പൊതുധാരയിൽ നിന്ന് കുതറിമാറി തങ്ങളുടേതായ ഇടം തേടുകയാണ് ഇന്ന് ഹോങ് കോങ് സിനിമ. 20 വർഷങ്ങൾക്ക് മുൻപാണ് ചൈനയുടെ സ്വയംഭരണ പ്രദേശമായി ഹോങ് കോങ് മാറിയത്. ശക്തവും വലുതുമായ ചൈനീസ് സിനിമ ഹോങ്…
സമകാലിക ചലച്ചിത്രനിരൂപണരംഗത്തിന്റെ നേർക്കാഴ്ചയായി ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറം. 'ചലച്ചിത്ര നിരൂപണം - പ്രിന്റ്, വിഷ്വൽ മീഡിയകളിൽ' എന്ന വിഷയത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന ചർച്ചയിൽ മുതിർന്ന നിരൂപകനായ പ്രദീപ് വിശ്വാസിനൊപ്പം പുതുതലമുറ നിരൂപകരും…
ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് ഡിസംബര്‍ 12 രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്യും. തിരക്കഥാ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍ …
പ്രേംശങ്കര്‍ തിരക്കഥയും സംവിധാനം ചെയ്ത രണ്ട് പേര്‍, റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്നീ ചിത്രങ്ങള്‍ ഇന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. രണ്ട് പേര്‍ എന്ന സിനിമയുടെ ആദ്യപ്രദര്‍ശനമാണ് ഇന്നത്തേത്. …
മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ട് സിനിമകള്‍ രാജ്യാന്തര മേളയുടെ മൂന്നാം ദിനമായഞായറാഴ്ച (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. കാട്ടിനുള്ളിലെ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ട 'ന്യൂട്ടന്‍ കുമാര്‍' എന്ന ചെറുപ്പക്കാരന്റെ ജീവിതാനുഭവങ്ങളിലേക്ക് ക്യാമറ തിരിക്കുന്ന…
രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. 'വില്ല ഡ്വേല്ലേഴ്‌സ്', 'ദി കണ്‍ഫെഷന്‍', 'ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍', 'ഐസ് മദര്‍', 'ദി ബുച്ചര്‍, ദി ഹോര്‍ ആന്‍ഡ് ദി…
IFFK 2017 DAY 1 RANDOM PICS ~ GLIMPSES PART 1 CROWD AT TAGORE THEATRE FOR THE FILM- KING OF PERKING
ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി. സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി. രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ മുഖ്യാതിഥിയായിരന്നു അവര്‍. തിരക്കേറിയ ഷൂട്ടിംഗ്…