സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സര്‍വ്വേ റെക്കോര്‍ഡ് റൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്താകെയുള്ള വനം സര്‍വേ രേഖകള്‍ ഇവിടെ ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പൂര്‍ണമായും ശീതീകരിച്ച അത്യാധുനികമായ ഒരു റെക്കോര്‍ഡ്…
സഹായം പല രൂപത്തിലാണ് നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.. പ്രളയം ഈ നാടിനെയാകെ തളര്‍ത്തിയപ്പോള്‍ നാം അത് നേരിട്ട് കണ്ടതുമാണ്. പലയിടങ്ങളില്‍ നിന്നാണ് സഹായഹസ്തം നമുക്കരുകിലേക്ക് എത്തിയത്.. ആറന്മുളക്കാര്‍ക്ക് അരികിലേക്ക് സഹായഹസ്തവുമായി എത്തിയ അനേകം പേരില്‍ …
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ദൈനംദിന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ 12 മുതൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ നടക്കും. നിലവിൽ തിരുവനന്തപുരം ശ്രീചിത്രാഹോം ഓഡിറ്റോറിയത്തിലാണ് ദൈനംദിന നറുക്കെടുപ്പ് നടത്തിവരുന്നത്. ടെലിവിഷനിൽ നറുക്കെടുപ്പ് തത്സമയം …
സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ…
ആലപ്പുഴ: എ. സി റോഡിലെ വെള്ളം തിങ്കളാഴ്ച കൊണ്ട് പൂര്‍ണമായും വറ്റിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.എ. സി റോഡിലെയും കുട്ടാനാട്ടിലേയും വെള്ളം പമ്പ് ചെയ്തു കളയുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. മണിക്കൂറില്‍ രണ്ട് ലക്ഷം…
ആലപ്പുഴ: നവകേരള പുനർനിർമാണത്തിന്റെ ഭാഗമായി തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തീരദേശ പാക്കേജ് ഈ വർഷം മുതൽ നടപ്പാക്കി തുടങ്ങുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ…
ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഓരോ പഞ്ചായത്തില്‍ നിന്നും പരമാവധി തുക സമാഹരിച്ച്…
കേരളത്തെ നടുക്കിയ പ്രളയക്കെടുതിയിൽ ആരോഗ്യമേഖലയ്ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് 325.5 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആലപ്പുഴയിൽ പറഞ്ഞു. പ്രളയ മേഖലയിൽ ഉൾപ്പെടുന്ന ചമ്പക്കുളം സി.എച്ച്.സി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ…
ആലപ്പുഴ: അരൂർ മത്സ്യ മാർക്കറ്റിന്റെ നവീകരണത്തിന്റെ ശിലാസ്ഥാപനവും പരമ്പരാഗത മല്‍സ്യമേഖലയിലെ ഉല്‍പ്പാദന-വരുമാന വര്‍ധനവിനായുള്ള ഉല്‍പ്പാദന ബോണസ് വിതരണോദ്ഘാടനവും മന്ത്രി ജെ.മേഴ്സികുട്ടിയമ്മ നിർവഹിച്ചു.അരൂർ ശ്രീകുമാരവിലാസം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.എം ആരിഫ് എം.എൽ.എ അധ്യക്ഷനായി. മാർക്കറ്റുകളെ…
പാലക്കാട്: മഴക്കെടുതിയെ തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള അടിയന്തര ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന് പട്ടിക ജാതി-വർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജില്ലാ കലക്ടറുടെ കോൺഫറൻസ്…
