'ഒരു പശുവിനെ സ്പോണ്സര് ചെയ്യൂ, ഒരു കുടുംബത്തെ രക്ഷിക്കൂ' മികച്ച മാതൃകയുമായി വയനാട് ജില്ലാ ക്ഷീരവികസന വകുപ്പ് പ്രളയത്തിലും ഉരുള്പ്പൊട്ടലിലും ജീവിതം വഴിമുട്ടിയ ക്ഷീരകര്ഷകര്ക്ക് ആശ്വാസവും പ്രതീക്ഷയുമായി ജില്ലാ ക്ഷീരവികസന വകുപ്പ്. 'ഒരു പശുവിനെ…
പുനർനിർമ്മാണത്തിനായി തുക കണ്ടെത്താൻ സംഘടിതശ്രമം നടത്തുന്ന കേരള സർക്കാർ സംരംഭത്തിൽ കേരളത്തിലെ മുഴുവൻ കുട്ടികളെയും പങ്കാളികളായി സഹകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചപ്പോൾ എല്ലാ…
കാക്കനാട്: അടിയന്തരധനസഹായ വിതരണം, കിറ്റുവിതരണം തുടങ്ങിയ ദുരിതാശ്വാസപ്രവര്ത്തനങ്ങളില് വീഴ്ച വരുത്തുകയോ അനര്ഹരെ ഉള്പ്പെടുത്തുകയോ ചെയ്യുന്നവര്ക്കെതിരെ കര്ശനനടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് അറിയിച്ചു. ജില്ലയില് ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്ത്തനങ്ങള് വിലയിരുത്താനും മുഖ്യമന്ത്രിയുടെ…
സ്വന്തം ജീവന് അപകടത്തിലാണെന്ന് അറിഞ്ഞിട്ടും വെളളപ്പൊക്കത്തിലും ഉരുള്പ്പൊട്ടലിലും ദുരന്തമുഖത്ത് പെട്ടുപോയ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കരങ്ങള്ക്ക് പച്ചപ്പിന്റെ ആദരം. കല്പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില് നടന്ന പ്രത്യേക ചടങ്ങിലാണ് ദുരന്തമുഖങ്ങളില് കര്മ്മധീരരായവരെ അനുമോദിച്ചത്.…
വയനാട്: വാദ്യമേളങ്ങളുടെ അകമ്പടിയോടെയെത്തിയ ഘോഷയാത്രയില് തുര്ക്കി ജീവന് രക്ഷാസമിതിക്കാരുമുണ്ടായിരുന്നു. മഹാപ്രളയത്തില് സ്വന്തം ജീവന് പോലും നോക്കാതെ രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ടവരെ അനുമോദിച്ച ചടങ്ങില് അനുമോദനമേറ്റുവാങ്ങാന് ആദ്യമുയര്ന്നുകേട്ടതും തുര്ക്കി ജീവന് രക്ഷാസമിതിയുടെ പേരാണ്. തെറ്റുധരിക്കേണ്ട, ലോക രാജ്യമായ…
കൊച്ചി: അടിച്ചു കയറിയ വെള്ളത്തിനെ തടുക്കാന് ശ്രീലക്ഷ്മിയുടെ കുഞ്ഞു വീടിനായില്ല. ഒഴുകിപ്പോയ വെള്ളത്തോടൊപ്പം അവളുടെ വീടും പോയി. കൂടെ പഠിക്കുന്ന പുസ്തകങ്ങളും ബാഗും യൂണിഫോമും. എല്ലാം നഷ്ടപ്പെട്ടപ്പോള് പേടിച്ചു കരഞ്ഞു. ഇനി ഒരിക്കലും പഠിക്കാന്…
മഴക്കെടുതിയില് തകര്ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം സര്ക്കാര് തേടി. നിലവില് തകര്ച്ച നേരിട്ടതായി ആദ്യഘട്ടത്തില് കണക്കാക്കപ്പെട്ടിരിക്കുന്ന 65,000 വീടുകളുടെ പെയിന്റിംഗ് ജോലികള് ചെയ്തു സഹകരിക്കണമെന്ന് പെയിന്റ് കമ്പനി പ്രതിനിധികളുമായി നടത്തിയ യോഗത്തില്…
ആലപ്പുഴ:പ്രളയം കഴിഞ്ഞപ്പോൾ ആലപ്പുഴയിൽ ജില്ലയിൽ പാൽ സംഭരണം കുറഞ്ഞു. പ്രതിദിന ശരാശരിയിൽ 17,000 ലിറ്ററിന്റെ കുറവാണ് മിൽമയ്ക്ക് മാത്രം ഉണ്ടായിരിക്കുന്നത്.എന്നാൽ തളർന്ന് പിന്മാറാതെ ക്ഷീര കർഷകർക്ക് കൈത്താങ്ങായി ഉണർന്നു പ്രവർത്തിക്കുകയാണ് മിൽമയും ക്ഷീരവികസന വകുപ്പും.…
പ്രളയ ദുരിതബാധിതര്ക്കായി കോഴിക്കോട് റെയില്വേ സ്റ്റേഷനില് ബുധനാഴ്ച രാവിലെ ട്രെയിന് മാര്ഗം എത്തിച്ച അവശ്യ വസ്തുക്കളോട് കോഴിക്കോടിന് വൈകാരികമായ ഒരടുപ്പം കൂടിയുണ്ട്. ജില്ലയുടെ മുന് കലക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില് കൊല്ക്കത്തയില് നിന്നാണ് ഏഴ്…
പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെയും സംരംഭകരെയും പുനരുജ്ജീവിപ്പിക്കാന് സംസ്ഥാനത്തെ പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് അഭ്യര്ത്ഥിച്ചു. ഇതു സംബന്ധിച്ച് ചര്ച്ചചെയ്യാന് സെക്രട്ടേറിയറ്റില് വിളിച്ചുചേര്ത്ത വ്യവസായ…
