വളരെക്കാലമായി തീർപ്പാക്കാതെ കിടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 10 ന് സംസ്ഥാനത്തെ എല്ലാകോടതികളിലും നടത്തുന്ന ദ്വൈമാസ ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം ജനങ്ങളോടഭ്യർത്ഥിച്ചു. കോടതി വ്യവഹാരങ്ങൾക്കു പുറമേ മോട്ടോർ…

സർക്കാർ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും സേവനം പൂർണമായും ഫലപ്രദമായും ജനങ്ങൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നു. നിർദേശങ്ങൾ വിശദമായി…

നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…

2017ലെ മികച്ച ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സാമാ നിവാസില്‍ കെ.പി മൊയ്തീന്‍കുട്ടിക്കാണ് സംസ്ഥാനതല അവാര്‍ഡ്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. 2,82,636 ലിറ്റര്‍ പാലാണ് ഇദ്ദേഹം അളന്നതെന്ന് മന്ത്രി അഡ്വ.…

ക്ഷീര വികസന വകുപ്പിന്റെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ, ശ്രവ്യ, അച്ചടി, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലായി ഒന്‍പത് അവാര്‍ഡുകളാണ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുരസ്‌കാരങ്ങള്‍ ചുവടെ:…

സംസ്ഥാന ക്ഷീര കര്‍ഷക സംഗമവും ഡയറി എക്‌സ്‌പോയും ഫെബ്രുവരി 15 മുതല്‍ 17 വരെ വടകര ചോമ്പാല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി…

* എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക് ദിന ബാനര്‍ സമ്മാനിച്ചു രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ…

സന്നദ്ധസേനയിൽ അംഗമാകാം പൊതുകാര്യങ്ങൾക്കായി യുവജനങ്ങളുടെയും സാധാരണ പൗരൻമാരുടെയും സേവനം ഉപയോഗമാക്കി തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി ബൃഹത്തായ സന്നദ്ധസേവാ പദ്ധതി ആരംഭിക്കുന്നു. തുടർച്ചയായ പരിശീലനത്തിലൂടെയും, ബോധവത്കരണത്തിലൂടെയും മാലിന്യ നിർമാർജനവും പൊതുജനാരോഗ്യ പ്രവർത്തനവും സന്നദ്ധരായ ചെറുപ്പക്കാരിലെത്തിച്ച് ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും…

 ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 - 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്…

ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക്/വ്യക്തിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു.  രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍ എസ്.പി.സി.എ കള്‍ ജന്തുക്ഷേമം ജീവചര്യയായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.…